ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവേശനോൽസവം 2026

ഗവ: എച്ച്.എസ്.എസ് കുമ്മിളിൽ ജൂൺ 1 പ്രവേശോനോൽസവം വിപുലമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, HM In ചാർജ് വിജയകുമാരി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവ പരിപാടികൾ നടന്നു.