ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ 2 ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധി ജയന്തിയോടനുബന്ധിച്ചു സേവനദിനം ഒക്ടോബർ 3 സ്കൂളിൽ നടത്തി. സ്കൂൾ കെട്ടിടങ്ങളും ലാബുകളും പരിസരവും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ശുചീകരിച്ചു.