സഹായം Reading Problems? Click here


ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ

Schoolwiki സംരംഭത്തിൽ നിന്ന്
(40032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1913
സ്കൂൾ കോഡ് 40032
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുമ്മിൾ
സ്കൂൾ വിലാസം കുമ്മിൾ പി.ഒ,
കുമ്മിൾ
പിൻ കോഡ് 691536
സ്കൂൾ ഫോൺ 04742447133
സ്കൂൾ ഇമെയിൽ ghsskummilkollam@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചടയമംഗലം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കണ്ടറി
കെ.ജി, എൽ.പി, യു.പി
മാധ്യമം മലയാളം‌ , ഇ​​ംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 602
പെൺ കുട്ടികളുടെ എണ്ണം 633
വിദ്യാർത്ഥികളുടെ എണ്ണം 1235
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ ഗോപൻ.എം.എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അനീസ ബീവി.കെ.എം
പി.ടി.ഏ. പ്രസിഡണ്ട് മധു.കെ
22/ 11/ 2018 ന് 40032
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

മുല്ലക്കരയിൽ ആശാൻ പള്ളിക്കൂടമായി ആരംഭിച്ച മുല്ലക്കര സ്കൂൾ 1954 ൽ യു.പി ആയും 1967ൽ എച്ച്.എസ്സ് ആയും 2002 ൽ ഹയർ സെക്കൻററിയായും ഉയർത്തി.1980 ൽ വിദ്യാലയത്തിന്റെ പേര് ഗവ. എച്ച്.എസ്സ്. കുമ്മിൾ എന്നാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

== സ്കുളിൽ 1 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെ ==

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി ബഹു: ശ്രീ. മുല്ലക്കര രത്നാകരൻ എം .എൽ .എ. യൂടെ ആസ്തി വികസന (2014-2015)ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു

Kummilbus.jpg

ഉപ താളൂകൾ

കേരളപിറവി ആഘോ‍ഷം 2018

Nov kummil 1.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്രോത്സോവം

Sasthram.jpg

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി