Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 22071-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 22071 |
|---|
| യൂണിറ്റ് നമ്പർ | LK/2018/22071 |
|---|
| ബാച്ച് | 2025-2028 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | തൃശ്ശൂർ |
|---|
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
|---|
| ഉപജില്ല | ചേർപ്പ് |
|---|
| ലീഡർ | ഭഗത് ചന്ദ്രൻ വി എസ് |
|---|
| ഡെപ്യൂട്ടി ലീഡർ | മേരിമോൾ വി കണ്ണംമ്പുഴ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി ഇ.പി |
|---|
|
| 10-11-2025 | Mathahsmannampetta |
|---|
2025-28 ബാച്ചിലെ ജില്ലാ ഐടി മേളയിൽ സൗരവിന്റെ പ്രകടനം. പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്|
|
അംഗങ്ങൾ
| ക്രമ നമ്പർ
|
അഡ്മിഷൻ നമ്പർ
|
പേര്
|
ജനന തീയ്യതി
|
| 1
|
18507
|
ആര്യലക്ഷ്മി എം ആർ
|
17-04-2012
|
| 2
|
18502
|
ആബേൽ കെ ബി
|
06-01-2012
|
| 3
|
16902
|
എയ്ബെൽ ലിജോ
|
06-06-2012
|
| 4
|
18047
|
ആഗ്ന മേരി ടി ബിജു
|
21-01-2012
|
| 5
|
16906
|
എയ്ബെൽ സാൻഡി
|
24-09-2012
|
| 6
|
16891
|
അളഗനന്ദ മനേഷ്
|
23-08-2012
|
| 7
|
16876
|
ആൽബിന ആന്റോ
|
29-07-2012
|
| 8
|
18488
|
അലൻ ഇ കല്ലുക്കാരൻ
|
02-10-2012
|
| 9
|
16885
|
ആൽവിൻ കെ ബി
|
08-12-2011
|
| 10
|
18512
|
ആൻഡ്രിയ വി ബി
|
06-04-2012
|
| 11
|
18343
|
അന്ന മരിയ ബിജു
|
22-09-2011
|
| 12
|
18493
|
അന്ന റോസ് സി എസ്
|
11-05-2012
|
| 13
|
18245
|
അനുധത്.എം.പി
|
09-11-2012
|
| 14
|
18487
|
അനുശ്രേയ പി അരുൺ
|
26-04-2012
|
| 15
|
18129
|
ആർദ്ര റോസ് ഷിബു
|
01-02-2012
|
| 16
|
18505
|
ആർദ്ര സനോജ്
|
04-01-2012
|
| 17
|
16925
|
അർജുൻ അജയ്കുമാർ
|
14-11-2011
|
| 18
|
18492
|
ആര്യനന്ദ കെ എം
|
14-10-2012
|
| 19
|
17322
|
അതുൽ കൃഷ്ണ പി യു
|
20-01-2012
|
| 20
|
16887
|
ഭഗത്ത് കൃഷ്ണ കെ എസ്
|
23-11-2012
|
| 21
|
17619
|
ഭഗത് ചന്ദ്രൻ സി എസ്
|
11-09-2012
|
| 22
|
17844
|
ചാരുത് ചന്ദ്ര വി എസ്
|
09-08-2012
|
| 23
|
18473
|
ദേവനന്ദ പി വി
|
08-09-2012
|
| 24
|
17116
|
ദേവപ്രിയ എ.എം
|
10-08-2012
|
| 25
|
16880
|
ഇസ മരിയ ലിജോ
|
19-04-2012
|
| 26
|
18514
|
ഹെവൻ നിജോ
|
26-01-2012
|
| 27
|
18463
|
ജ്യൂവൽ ജോർജ്
|
27-03-2012
|
| 28
|
17482
|
ജോയൽ ജോ
|
25-12-2011
|
| 29
|
18256
|
ജോയ്സ് ജെയ്സൺ
|
06-09-2012
|
| 30
|
17302
|
ലക്ഷ്മി അജിത്ത്
|
01-11-2011
|
| 31
|
18461
|
ലെവിൻ ലെനി
|
30-04-2012
|
| 32
|
16905
|
ലേയസ് ജിജോ
|
13-06-2012
|
| 33
|
16915
|
മേരി മോൾ വി കണ്ണമ്പുഴ
|
11-01-2012
|
| 34
|
17080
|
നവിൻകൃഷ്‌ണ ബിനേഷ്
|
01-10-2012
|
| 35
|
16917
|
ഒലിവിയ റോയ്
|
09-01-2012
|
| 36
|
18460
|
സൗരവ് ഒ ആർ
|
12-12-2011
|
| 37
|
16929
|
ശ്രീഹരി പി ആർ
|
04-04-2012
|
| 38
|
16890
|
തോമസ് പോൾ പുളിക്കൻ
|
27-03-2012
|
| 39
|
18484
|
വൈഗ വി എ
|
04-02-2013
|
| 40
|
17759
|
വിവിൻന്ദാസ് അരണാക്കൽ ജയദാസ്
|
11-07-2011
|
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 71 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം തീയതിതന്നെ പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി.
ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും തന്നെ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തി ൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.
പ്രവർത്തനങ്ങൾ
2025-28 ബാച്ചിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട എച്ച് എം കെ ജെ തോമസ് മാഷുടെ അധ്യക്ഷതയിൽ കൂടി.തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേർന്ന് ഐടി സംബന്ധമായ വിഷയങ്ങൾ മാത്രമല്ല സമൂഹത്തിൽ ഇടപെടേണ്ട കാര്യങ്ങളും സഹായം ആവശ്യമുള്ളവരെയും സഹായിക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കടമയാണെന്ന് ഹെഡ്മാസ്റ്റർ ഓർമിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ പുതിയ ബാച്ചിന്റെ ലീഡർമാരായി ഭഗത് ചന്ദ്രനേയും ഡെപ്യൂട്ടി ലീഡറായി മേരി മോൾ വി കണ്ണമ്പുഴയേയും നിയമിച്ചു
-
സൗരവിനെ കുറിച്ചുള്ള വാർത്ത
-
സൗരവിനെ കുറിച്ചുള്ള ദേശാഭിമാനി പത്രവാർത്ത
-
സൗരവുമായി ജില്ലാ ശാസ്തോത്സവ വേദിയിൽ
-
പ്രിലിമിനറി ക്യാമ്പ്
.
 | പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD . |