മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/Alumni
ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ ഒഴിവുവേളകൾ ആനന്ദമാക്കുന്നതോടൊപ്പം ഇന്നത്തെ മാത എച്ച് എസ് മണ്ണംപേട്ടയിലെ ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ അറിവ് പങ്കുവെക്കുന്നതിനും പുത്തൻ കണ്ടത്തലുകൾ അന്വേഷിച്ച് കണ്ടെത്തുന്നതിന് ഒപ്പം കൈകോർത്തപ്പോൾ മണ്ണംപേട്ടഎന്ന ഗ്രാമത്തിന് അത് പുത്തൻ ഉണർവേകി. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ലിറ്റിൽ കൈറ്റ്സിലെ പഴയ കുട്ടികളാണ് ഇപ്പോഴത്തെ ലിറ്റിൽ കൈ യൂണിറ്റിന്റെ കരുത്ത് . കാരണം അവർക്ക് ക്ലാസ് ഇല്ലാത്ത സമയത്ത് ശനിയാഴ്ചകളിലും മറ്റും ഇപ്പോഴുള്ള കുട്ടികളെ സഹായിക്കാൻ വരുന്ന അവരുടെ ആ നല്ല മനസ്സും , ആത്മാർത്ഥയും കൊണ്ടു തന്നെ. 2021-24 ബാച്ചിലെ അതുൽ ഭാഗ്യഷിൻ്റെ നേതൃത്വത്തിലുള്ള ബ്ലെൻഡർ അനിമേഷൻ ട്രെയിനിങ്ങും 2020-23 ബാച്ചിലെ കോവിഡ് പോളിയുടെ റോബോട്ടിക്സ് പ്രോഗ്രാമിൽ ട്രെയിനിങ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ് .
-
ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികൾ