ഗവ. എച്ച് എസ് എസ് പനമരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് വിദ്യാഭ്യാസ ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ പനമരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പനമരം.
ഗവ. എച്ച് എസ് എസ് പനമരം | |
---|---|
വിലാസം | |
പനമരം പനമരം പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 07 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 04935 220192 |
ഇമെയിൽ | ghspanamaram@gmail.com |
വെബ്‍സൈറ്റ് | http://ghsspanamaram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15061 (സമേതം) |
എച്ച് എസ് എസ് കോഡ് | 12004 |
യുഡൈസ് കോഡ് | 32030100321 |
വിക്കിഡാറ്റ | Q1080794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 628 |
പെൺകുട്ടികൾ | 546 |
ആകെ വിദ്യാർത്ഥികൾ | 1554 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 194 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം കെ രമേശ് കുമാർ |
പ്രധാന അദ്ധ്യാപകൻ | വി മോഹനൻ |
പി.ടി.എ. പ്രസിഡണ്ട് | എം കുഞ്ഞമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സതി |
അവസാനം തിരുത്തിയത് | |
16-03-2022 | 15061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.കൂടുതൽ അറിയാൻ
അക്കാദമിക നേതൃത്വം
- പ്രൻസിപ്പാൾ ഇൻ ചാർജ്.
രമേശ്‍കുമാർ
- ഹെഡ്‍മാസ്റ്റർ
വി.മോഹനൻ(കൂടുതൽ അറിയാൻ അധ്യാപകർ കാണുക)
അധ്യാപകർ
അധ്യാപകരെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ക്രമ നമ്പർ | പേര് | തസ്‍തിക | ഫോട്ടോ | ഫോൺ നമ്പർ | മറ്റ് വിവരങ്ങൾ |
1 | വി മോഹനൻ | ഹെഡ്‍മാസ്റ്റർ | 9947345216 | കൂടുതൽ വിവരങ്ങൾ | |
മറ്റുള്ള അദ്ധ്യാപകരുടെ വിവരങ്ങൾ അറിയാൻ |
അനധ്യാപകർ
അനധ്യാപകരെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | തസ്‍തിക | ഫോട്ടോ | ഫോൺ നമ്പർ | മറ്റ് വിവരങ്ങൾ |
1 | പ്രിയ.ബി | എൽ.ഡി.സി | 9656168061 | ||
2 | പദ്‍മരാജ് കെ ബി | എൽ.ജി.എസ് | |||
3 | ബീന എൻ | എൽ.ജി.എസ് | |||
4 | ആൽബർട്ട് ആന്റോ | എൽ.ഡി.സി | |||
5 | അരുൺ കെ വി | എൽ.ജി.എസ് |
പി .ടി .എ
ഇൻക്ലൂസിവ് എഡ്യൂക്കേഷൻ സെൻറർ
വിദ്യാലയത്തിനോട് ചേർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് ലഭിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ധനസഹായം കൊണ്ട് നിർമ്മിച്ച പ്രത്യേക കെട്ടിടത്തിലാണ് ഇൻക്ലൂസിവ് എഡ്യൂ്ക്കേഷൻ സെൻറർ പ്രവർത്തിക്കുന്നത്.കൂടുതൽ അറിയാൻ
നേട്ടങ്ങൾ
- വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി വിജയശതമാനം കൂടുതൽ അറിയാൻ
ആർട്ട് ഗാലറി
കുട്ടികളുടെ ചിത്രങ്ങൾ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.കൂടുതൽ വായിക്കുക
പഠനാനുബന്ധ പ്രവർത്തനങ്ങൾ
നേർക്കാഴ്ച
മുൻ സാരഥികൾ
മുൻ സാരഥികളെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | വർഷം | മൊബൈൽ നമ്പർ |
---|---|---|---|
1 | സി.ടി.അബ്രഹാം | 1991 | |
2 | ആനന്ദവല്ലി | 1992 | |
3 | വി.പി.ഗോപാലൻ | 1993 | |
4 | 1994 | ||
5 | എം കെ അപ്പുണ്ണി, സി പദ്മിനി | 1995 | |
6 | എൻ രാജൻ | 1996 | |
7 | പി ടി എലിസബത്ത്, ടി മാധവൻ | 1997 | |
8 | ടി മാധവൻ | 1998-1999 | |
9 | ടി എം ജോർജ്ജ് | 2000-2003 | |
10 | ഇ പി രമണി | 2004 | |
11 | ഗ്രേസമ്മ ജേക്കബ് | 2005 | |
12 | പദ്മാവതി അമ്മ | 2006 | |
13 | പി ഗൗരി | 2007 | |
14 | കെ സരോജ, മേരി ജോസ് | 2008 | |
15 | കെ ടി മോഹൻദാസ് | 2009 | |
16 | വി വി തോമസ് | 2010 | |
17 | എം മുകുന്ദൻ | 2011 | |
18 | ആർ ഹരിപ്രിയ | 2012-2013 | |
19 | വാസുദേവൻ കെ എ | 2014-2015 | |
20 | റോസമ്മ സാലിഗ്രാമത്ത് | 2015-2016 | |
21 | ശശിധരൻ പി | 2016-2017 | |
22 | ജോഷി.കെ.ജോസഫ് | 2018 | 7907367184 |
23 | മോഹനൻ കെ
.........നിലവിൽ തുടരുന്നു |
2019 |
വഴികാട്ടി
- പനമരം ബസ്സ് സ്റ്റാൻഡിൽ നിന്ന് 500.മി. അകലം
- പനമരം ഗവ.ഹോസ്‍പിറ്റലിൽ നിന്ന് 30.00 മി അകലം
{{#multimaps:11.73813,76.06933|zoom=13}}