ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ കക്കോടി പഞ്ചായത്തിൽ മൂന്നാം വാർഡിത്‍ കോട്ടൂപാടം എന്ന സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി | |
---|---|
വിലാസം | |
മക്കട മക്കട പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 9 - 1974 |
വിവരങ്ങൾ | |
ഫോൺ | 0495 2265045 |
ഇമെയിൽ | ghsskakkodi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17081 (സമേതം) |
എച്ച് എസ് എസ് കോഡ് | 10102 |
യുഡൈസ് കോഡ് | 32040200113 |
വിക്കിഡാറ്റ | Q64551115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 406 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷെർളി .പി.കെ |
പ്രധാന അദ്ധ്യാപിക | ഷബീന. ഇ |
പി.ടി.എ. പ്രസിഡണ്ട് | പാർത്ഥസാരഥി |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
04-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയിൽ കക്കോടി(ഗാമപഞ്ചായത്ത് 3-ം വാർഡിൽ കോട്ടൂപ്പാടം എന്ന സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1975 സപ്തംബറിലാണ് വിദ്യാലയം ആരംഭിച്ചത്.പഞ്ചായത്തിലെ വിവിധ ഭാഗങളിൽപ്പെട്ട രാഷ്(ടീയ സാമൂഹ്യ സാംസ്കാരിക (പവർത്തകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനകീയ കമ്മറ്റിയാണ് സ്കൂളിൻറ്റെ (പവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യ ബാച്ചിൽ 56 കുട്ടികളാണുണ്ടായിരുന്നത്. കക്കോടി, ചേളന്നൂർ,എലത്തൂർ,തലക്കുളത്തൂർ തുടങിയ പഞ്ചായത്തുകളിലെ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് ആ(ശയിക്കാവുന്ന സർക്കാർ മേഖലയിലുള്ള ഏകവിദ്യാലയമാണിത്.സാമൂഹികമായും,സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിലേറെയും.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 ളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/നേർക്കാഴ്ച|നേർക്കാഴ്ച
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തിയേറററ് ക്ളബ്ബ്
*ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം ==മികവുകൾ== *മെച്ചപ്പെട്ട ഉച്ചഭക്ഷണം *പരിസ്ഥിതിസൗഹൃദ വിദ്യാലയം *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം *പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു. ഗണിതക്ലബ്ബ്
ഗണിതകേളികൾ,പസിലുകൾ,ക്വിസ്സ് ............... പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പ്രകൃതിയോട് ആഭിമുഖ്യംവളർത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാർദ്ദ ഹരിതവിദ്യാലയമായി നിലനിർത്തുന്നു.വിവിധദിനാചരണപ്രവർത്തനങ്ങൾ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു. ആരോഗ്യ-ശുചിത്വ ക്ലബ്ബ്
കുട്ടികളിൽ ആരോഗ്യ-ശുചിത്വബോധം വളർത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിയുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഭാഷാക്ലബ്ബ്
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി
നാടൻ പാട്ടുകൾ,ചൊല്ലുകൾ,കടങ്കഥ,കവിതാലാപനം,രചനാമൽസരങ്ങൾ,ദിനാചരണങ്ങൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ........
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.പി.ച(ന്ദശേഖരൻ നായർ,കെ.വി.നാണു, മുത്തുകുമാരപിള്ള,ഇ.ജെ.സുശീല,എൻ.ജനാർദ്ദനൻപിള്ള, പി.കുഞ്ഞിരാമൻ, ടി.കുഞ്ഞച്ഛൻ,എം.പി.മാധവകാരണവർ,എം.എസ്.ദേവകി ദേവി, എൻ.കൃഷ്ണൻ പോറ്റി,വി.എസ്.സുലോചനാമ്മ,ഇ.എസ്.സുരേഷ്, വി.കെ.സരള,സരസ്വതിക്കുട്ടി അമ്മ,വി.രാജേ(ന്ദൻ,എൻ.സി.ച(ന്ദൻ, എം.വി.ദേവകി അമ്മ,പി.കണാരൻ,വി.കെ.ബാലൻ,വീണാധരി കരുണാകരൻ ടി.ഭരതൻ,പി.ടി.പത്മകുമാരി അമ്മ,എം.കെ.രത്നവല്ലി,കെ.ഇന്ദിര, പി.ഗോപിനാഥൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കക്കോടിബസാറിൽ നിന്നും കോട്ടൂപ്പാടം ബസ് റൂട്ടിൽ ഏകദേശം പടിഞ്ഞാറുമാറി കോട്ടൂപ്പാടം അയ്യപ്പക്ഷേത്രത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:11.33620,75.78747|zoom=18}}