എച്ച്. എസ്സ്. എസ്സ്. പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്
KNOWLEDGE IS POWER
വിലാസം
പനങ്ങാട്

പനങ്ങാട്
,
പനങ്ങാട് പി.ഒ.
,
680665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1951
വിവരങ്ങൾ
ഫോൺ0480 2851100
ഇമെയിൽhsspanangad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23068 (സമേതം)
എച്ച് എസ് എസ് കോഡ്08063
യുഡൈസ് കോഡ്32071001801
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ563
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ474
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ.കെ.ശ്രീജിത്ത്
പ്രധാന അദ്ധ്യാപികരേഖ ടി ആ‍‍‍ർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സജീഷ്
അവസാനം തിരുത്തിയത്
20-06-2024Hsspanangad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ' താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

               1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ  ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ  ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന  പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • വെർച്ച്വൽ റിയാലിറ്റി ലാബ്.
  • ഓഗ്മെന്റ് റിയാലിറ്റി ലാബ്.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്വസ്തി സംസ്ക്യത സഭ
  • സീഡ് പ്രോഗ്രാം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

കൂടുതൽ കാണുക

വിരമിച്ച പ്രധാന അധ്യാപകർ

വർഷം പ്രധാന അധ്യാപകർ
1951 - 1952 ശ്രീ.കുഞ്ഞുണി മേനോൻ
1952 - 1955 ശ്രീ.സുന്ദര അയ്യർ
1955 - 1960 ശ്രീഅഹ്മ്മദ്‌ സാഹിബ്‌
1960 - 1984 ശ്രീ.ജയസേനൻ
1984 - 1992 ശ്രീ.പ്രതാപൻ
1992 - 1996 ശ്രീ.ശിവശങ്കരൻ
1996 - 1997 ശ്രീ.മുഹമ്മദ്കുട്ടി
1997 - 1999 ശ്രീമതി.രാധ
1999 - 2000 ശ്രീമതി.നളിനി
2000 - 2003 ശ്രീമതി.ഷീല
2003 - 2006 ശ്രീമതി.സുമനഭായ്‌
2006 - 2010 ശ്രീ.എൻ.വി.ശ്രീനിവാസൻ
2010 - 2011 ശ്രീമതി.എം.എസ്സ്.ലൈല
2011 - 2016 ശ്രീമതി.എ.ബി.മീന
2016 - 2017 ശ്രീ.ഇ.ജി.വസന്തൻ
2017 - 2021 ശ്രീ.ഒ സി മുരളീധരൻ
2021 - 2022 ശ്രീമതി എ പ്രീതി


വഴികാട്ടി

വിദ്യാലയത്തിലേയ്ക്ക് എത്തുവാനുള്ള മാർഗ്ഗം NH 17 എറണാകുളം - ഗുരുവായൂർ റൂട്ടിൽ കൊടുങ്ങല്ലൂർ കഴിഞ്ഞ് 6 കി. മീ ചെല്ലുമ്പോൾ ഇടത് വശത്ത് എച്ച് എസ് എസ് പനങ്ങാട് {{#multimaps:10.27304, 76.17397|zoom=10}}

അവലംബം