ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായനാദിനം

ജൂൺ ഒന്നുമുതൽ ജൂൺ 19 വായനാദിനം വരെ ഒരോ ദിവസവും ഒരോ കഥ പറഞ്ഞുകൊടുത്തിരുന്നു. ആഗസ്റ്റിൽ കഥ, കവിത മത്സരങ്ങൾ സ്‍കൂൾ തലത്തിൽ നടത്തി. സെപ്റ്റംബർ അതിൽ മികച്ചവരെ തെരെഞ്ഞടുത്ത് ഉപജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു. അഭിനയം ( അനീറ്റ) പുസ്തകനിരൂപണം ( പവൻകൃഷ്ണ) എന്നീ മത്സരത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.