എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| Home | 2025-26 |

വിദ്യാർത്ഥികളിലെ ലഹരി മരുന്നും ദൂഷ്യഫലങ്ങളും കുറിച്ച് സിവിൽ എൿസൈസ് ഓഫീസർ (എൿസൈസ് റേഞ്ച് ഓഫീസർ മാള) പി എം ജദീർ ആഗസ്റ്റ് മൂന്നാം തിയ്യതി രാത്രി 7.00 മണിക്ക് വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ നടത്തി.

