എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/എന്റെ വിദ്യാലയം
ദൃശ്യരൂപം
ചരിത്രം
1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ഭരണസംവിധാനം
| ലോകസഭാമണ്ഡലം | ചാലക്കുടി |
|---|---|
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 05 |
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- വെർച്ച്വൽ റിയാലിറ്റി ലാബ്.
- ഓഗ്മെന്റ് റിയാലിറ്റി ലാബ്.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.