Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാലയത്തിലെ ഗണിതക്ലബ്ബിന്റം ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം ആദ്യവാരം വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഗണിപ്പൂക്കളമത്സരം നടത്തി. പത്താംതരം വിദ്യാർത്ഥിയായ സീതുകൃഷ്ണ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വിൻമാത്യു വിത്സൻ കരസ്ഥമാക്കി.

ഗണിതപ്പൂക്കളം


ഒക്ടോബർ 22 ന് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ക്വിസ്സ് മത്സരം നടത്തി. പവൻകൃഷ്ണ എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനത്തിനർഹനായി.


‍ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജ്യോമെട്രിക്കൽ ചാർട്ട്, രാമാനുജനെക്കുറിച്ച് അഞ്ച് മിനിറ്റൽ കവിയാതെയുള്ള വിവരണം എന്നിവ സംഘടിച്ചു.