2022-23 വരെ2023-242024-25


ജോമെട്രിക്കൽ ചാർട്ട് നിർമ്മാണം

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 19 സെപ്റ്റംബർ 2023 ജോമെട്രിക്കൽ ചാർട്ട് മത്സരം സംഘടിപ്പിച്ചു. അധ്യാപികമാരായ നിത്യ, സിന്ധു, ദിവ്യ, മിൽബി എന്നിവർ നേതൃത്വം നൽകി. ഹൈസ്‍കൂൾ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം അഭിരാമി സി എസ് 8(C), രണ്ടാം സ്ഥാനം രാകേന്ദു കെ ആർ (8 F), മൂന്നാം സ്ഥാനം ദ‍ർഷക് എ ( 8 B) എന്നിവരും കരസ്ഥമാക്കി. യു പി വിഭാഗം സൽമ കെ എം ( 7 C) ഒന്നാം സ്ഥാനം നേടി.

ഒന്നാം സ്ഥാനം H S
 
അഭിരാമി സി എസ് (8 C)
രണ്ടാം സ്ഥാനം H S
 
രാകേന്ദു കെ ആർ (8 F)
മൂന്നാം സ്ഥാനം H S
 
ദർഷക് എ (8 B)
ഒന്നാം സ്ഥാനം UP
 
സൽമ കെ എം ( 7 C )

ഗണിത ക്വിസ്

യു പി വിഭാഗം ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സൂര്യദേവ് കെ എസ്, രണ്ടാം സ്ഥാനം ദേവകൃഷ്ണ വി ബി എന്നിവരും മൂന്നാം സ്ഥാനം അഫ്‍ലഹുദ്ദീൻ വി എം, നിഹാര പ്രസാദ്, നബ്ഹാൻ എന്നിവരും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം
 
സൂര്യദേവ് കെ എസ്
രണ്ടാം സ്ഥാനം
 
ദേവകൃഷ്ണ വി ബി
മൂന്നാം സ്ഥാനം
 
നിഹാര പ്രസാദ്
മൂന്നാം സ്ഥാനം
 
നബ്‍ഹാൻ
മൂന്നാം സ്ഥാനം
 
അഫ്‍ലഹൂദ്ദീൻ