എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44057MCHSS (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
THE PHOTO OF M.C.H.S.S.
വിലാസം
കോട്ടുകാൽക്കോണം

എം .സി. എച്. എസ്. എസ്. കോട്ടുകാൽക്കോണം,കട്ടച്ചൽകുഴി,
,
കട്ടച്ചൽകുഴി പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0471 2403678
ഇമെയിൽ44057mchss@gmail.com
കോഡുകൾ
സ്കൂൾ കോഡ്44057 (സമേതം)
എച്ച് എസ് എസ് കോഡ്1077
യുഡൈസ് കോഡ്32140200212
വിക്കിഡാറ്റQ64036757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംബാലരാമപുരംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ133
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകുമാരി.
പ്രധാന അദ്ധ്യാപികകല കുമാരി. എസ് (ടീച്ചർ ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്വസന്തകുമാരി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ
അവസാനം തിരുത്തിയത്
31-03-202444057MCHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 354 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 12 ഡിവിഷനുകളിലായി 261 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ്പ്രവർത്തനങ്ങൾ.
  • സീഡ് ക്ലബ്
  • ചിത്ര ശാല
  • അൻപ് ക്ലബ്ബ്-  പാവപ്പെട്ടവർക്ക് കൈത്താങ്ങു സ്കൂളിന്റെ പുരോഗതി എന്നീ ലക്ഷ്യങ്ങളോടെ 2021  ആഗസ്റ്റിൽ ആണ് ദീപ ടീച്ചറിന്റെനേതൃത്ത്വത്തിൽ "അൻപ്ക്ലബ്ബ്" തുടങ്ങിയത്.മൂന്നുലക്ഷത്തിഇരുപതിനായിരം രൂപയുടെ സഹായം ഇതിനോടകം ചെയ്തു കഴിഞ്ഞു.കുട്ടികൾക്ക്പഠനോപകരണങ്ങൾ,മേശ,കസേര ,ചികിത്സസഹായം മത പിതാക്കൾ നഷ്ടപ്പെട്ടകുട്ടികൾക്ക് അവർ അർഹിക്കുന്ന സഹായങ്ങൾ ,ഓണക്കോടി വിതരണം ,ഓണത്തിന് പ്രത്യേക കിറ്റ് വിതരണം ,പൂർവ്വ വിദ്യാർത്ഥികൾക്ക് ചികിത്സ സഹായം ,ഫുൾ A+കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം ,പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് "അൻപ് സ്കോളർഷിപ്പ് "വിതരണം ഇവയൊക്കെ തന്നെ അൻപിന്റെ  പ്രവർത്തന മേഖലകൾ ആണ് .ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ഏതാനും അധ്യാപകരുമാണ് അന്പിലെ സജീവ പ്രവർത്തകർ .

മാനേജ് മെന്റ്

ബഹു.ഡി ഇ ഒ നെയ്യാറ്റിൻകര മാനേജർ സ്ഥാനം വഹിക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ശ്രീമതി.കുഞ്ഞമ്മ
2 ശ്രീ. വിൽസൻ
3 ശ്രീ.ക്രിസ്തുദാസ്
4 ശ്രീ.കൃഷ്ണൻ
5 ശ്രീമതി. പി.എൻ വിജയലക്ഷ്മി
6 ശ്രീമതി.എം. കോമളം
7 ശ്രീമതി.ശൈലജ
8 ശ്രീ.ആർ.ബാഹുലേയൻ
9 ശ്രീമതി.കലാകുമാരി(ഇൻ-ചാർജ്)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്ത് നിന്ന്നാഷണൽ ഹൈവേയിൽ ബാലരാമപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് വിഴിഞ്ഞം റോഡിൽ 2.30 km ദൂരം പിന്നിട്ട് പനയറക്കുന്ന് പ്രധാന ജംഗ്ഷൻ്റെ അടുത്ത സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് പനയറക്കുന്ന്-താന്നിമൂട് റോഡിൽ 1 km ദൂരം പിന്നിടുമ്പോൾ വലതു വശത്ത് കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാം.
  • നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്കൂളിലെത്തണമെങ്കിൽ നാഷണൽ ഹൈവേയിൽ വഴി മുക്ക് ജംഗ്ഷനിൽ നിന്ന് ഇടതു വശത്ത് പൂവാർ റോഡിലോട്ട് 3 കി.മി ദൂരം പിന്നിട്ട് താന്നിമൂട് ജംഗ്ഷനിൽ നിന്ന് 2 കി.മി ദൂരംപനയറക്കുന്ന് റോഡിൽ പിന്നിടുമ്പോൾ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താം. ബസ് റൂട്ടാണ്. ഓട്ടോ ,ടാക്സി മുതലായ വാഹനങ്ങളിലും സ്‌കൂളിൽ എത്താം.

{{#multimaps: 8.40296, 77.04112 | zoom=18 }}