എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്രരചന സ്കൂൾതലം ഒന്നാംസ്ഥാനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ കുട്ടികൾ പുസ്തക വായന,ചിത്രരചന,പെയിന്റിംഗ്,വിവിധകലാരൂപങ്ങൾ പരിചയപ്പെടൽ,അഭിനയം ഇവ പരിശീലിക്കുന്നു.