എസ് എച്ച് വി എച്ച് എസ് കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ കാരക്കാട് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

എസ് എച്ച് വി എച്ച് എസ് കാരക്കാട്
പ്രമാണം:36031cgnr.jpg
വിലാസം
കാരക്കാട്

കാരക്കാട്
,
കാരക്കാട് പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽshvhs36031@gmail.com
കോഡുകൾ
സ്കൂൾ കോഡ്36031 (സമേതം)
യുഡൈസ് കോഡ്32110300403
വിക്കിഡാറ്റQ87478667
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ200
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ463
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം ശാന്തി
പി.ടി.എ. പ്രസിഡണ്ട്സനു
എം.പി.ടി.എ. പ്രസിഡണ്ട്എൽ.സിന്ധു
അവസാനം തിരുത്തിയത്
14-03-2024Shvhskarakkad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്.കരയോഗ അംഗങ്ങളുടെ ശ്രമഫലമായി 1946 ൽ ശ്രീ ധർമ്മശാസ്താവിന്റെ നാമധേയത്തിൽ സംസ്കൃത സ്കൂളായി ആരംഭിച്ചു. 1956 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
സഹായമില്ലാതെ വ്യക്തമാക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരു പൂർവ്വകാല ചരിത്രം കാരയ്ക്കാടിനു ഉണ്ട്.ദേവാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കല സാംസ്കാരിക സമിതികൾ എന്നിവ ചരിത്രം മനസ്സിലാക്കാൻ സഹായകമാണ്.ദേവാലയങ്ങളുടെ നാടാണ് കാരക്കാട്. കാരക്കാട് ശാസ്താ ക്ഷേത്രം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയങ്ങൾ

കാരക്കാട് എൽപി സ്കൂൾ , മുടി കുന്നു എൽ പി സ്കൂൾ, പട്ടങ്ങാട്ടിൽ എൽ പി സ്കൂൾ എന്നിവയാണ് കാരക്കാട് ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.1945 കാരക്കാട് സ്ഥാപിതമായ സംസ്കൃത സ്കൂൾ ആയിട്ടാണ്. ഉപരി വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സ്ഥാപനമാണ്. കാരക്കാട്ട് ധർമ്മശാസ്താവിനെ

അനുസ്മരിച്ചുകൊണ്ട് ശ്രീ ഹരിഹര സുധവിലാസംസ്കൂൾ സ്ഥാപിതമായി.എംസി റോഡിനോട് ചേർന്ന്

ഒരേക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഒരു പ്രധാന കെട്ടിടവും മൂന്നുഷെഡ്യൂളുകളും ഉള്ള ഈ വിദ്യാലയത്തിൽ വിശാലമയ കളിസ്ഥലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പ്യൂട്ടർ

ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിടെ പ്രവർത്തിക്കൂന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. കരയോഗങ്ങളുടെ ശ്രമഫലമായി 1946 ൽ ശ്രീ ധർമ്മശാസ്താവിന്റെ നാമധേയത്തിൽ സംസ്കൃത സ്കൂളായി ആരംഭിച്ചു. 1956 ല് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • എൻ.സി.സി.
  • വാഴത്തൊട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി

മാനേജ്മെന്റ്

കരയോഗാംഗങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണച്ചുമതല നിർവ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഗോപാലപിള്ള, ശ്രി. നാരായണപിള്ള, ശ്രീ. വി ആർ. രാമചന്ദ്രൻ പിള്ള, ശ്രീ. എം ആർ. ദാമോദരൻ പിള്ള, ശ്രീ. ശിവരാമപിള്ള, ശ്രീമതി. എം. പി. സരോജനിയമ്മ ,ശ്രീമതി. ഈ. എസ് ഗോപലൻ നായർ, ശ്രീമതി. എം പി രാധമ്മ, ശ്രീ. കെ. എസ്. ഗോപലകൃഷ്ണൻ നായർ, ശ്രീമതി. ബി. സുമതിയമ്മ, ശ്രീ. എ. വി. ഗോവിന്ദൻ കുട്ടി നായർ, ശ്രീമതി. റ്റി. കെ. ഓമനകുമാരിഅമ്മാൾ, ശ്രീ. പി. എൻ. വിജയകുമാർ.ആർ ലത കുമാരി ,പി ലളിതമ്മ,പി ജി ശോഭനകുമാരി ,കുമാരി ഷീല ,ജി ശ്രീകല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രപ്രഭ (എസ്. എസ്. എല്. സി. 3-റാങ്ക്)
  • അഡ്വ. ഐപ്പ്
  • ഡോ. പ്രദീപ് (അമൃത ഹൊസ്പിറ്റൽ)
  • ഡോ. ശ്രിവിദ്യ
  • ഡോ. ജയലക്ഷ്മി

അംഗീകാരങ്ങൾ

ക്രമനമ്പർ പേര് കാലയളവ്
1 പിജി ശോഭന കുമാരി
2 കുമാരി sheela
3 ജി ശ്രീകല

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ- മുളക്കുഴ- കാരക്കാട് - പാതയിൽ
  • മാവേലിക്കര ,കൊടുകുളഞ്ഞി ,കൊഴുവല്ലൂർ ( പാറച്ചന്ത) അരീക്കര വഴി കാരക്കാട് ജംഗ്ഷൻ
  • പന്തളത്തുനിന്നും കുളനടവഴി കാരക്കാട് ജംഗ്ഷൻ

{{#multimaps:9.273622, 76.655494|zoom=12}}

പ്രമാണം:Gfff.jpg
prayer team 2022-25