എസ് എച്ച് വി എച്ച് എസ് കാരക്കാട്/പരിസ്ഥിതി ക്ലബ്ബ്
June 5 ലോകപരിസ്ഥിതി ദിനം 2025
June 5 ലോകപരിസ്ഥിതി ദിനം പ്രമാണിച്ചു പ്രത്യേക assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത് ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം 8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.
തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.