എസ് എച്ച് വി എച്ച് എസ് കാരക്കാട്/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


                 ' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം '



കാരയ്ക്കാട് എസ്. എച്ച്. വി ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പാർലമെൻ്റിൽ പ്രമേയാവതരണം , ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, ക്വിസ്സ് മത്സരം , സിഗ്നേച്ചർ ക്യാമ്പയിൻ, പ്രസംഗം,ഗാനാലാപനം , ബോധവൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് , സുംബാ ഡാൻസ് എന്നിവയും അവതരിപ്പിച്ചു.. ഹെഡ്മിസ്ട്രസ്സ് എം. ശാന്തി അദ്ധ്യക്ഷത വഹിച്ചു., കെ. ആർ. അനന്തൻ, വീണാ രാജ്, ആശാബിന്ദു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.