എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ

11:47, 26 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി"സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽതുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

എൽ. എം. എസ്. എച്ച്. എസ്. എസ്. വട്ടപ്പാറ ,
,
വട്ടപ്പാറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0471585442
ഇമെയിൽlmshssvattappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42036 (സമേതം)
എച്ച് എസ് എസ് കോഡ്1080
യുഡൈസ് കോഡ്32140600906
വിക്കിഡാറ്റQ64035322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ286
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ490
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ158
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ329
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രജീന ജെയിൻ എസ്
പ്രധാന അദ്ധ്യാപികഎസ് മിനി
പി.ടി.എ. പ്രസിഡണ്ട്ആർ. ജയദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ യായിറോസ്
അവസാനം തിരുത്തിയത്
26-08-2022Lmshss42036
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു. കുൂടുതലറിയാൻ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

         ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീമതി.പ്രജീന ജെയിൻ എസ്  എന്നിവർ പ്രവർത്തിക്കുന്നു.
സ്ക്കൂൾ ഫേസ് ബുക്ക് പേജ് [ https://www.facebook.com/people/LMS-HSS-Vattappara/100057081266520/]

സ്ക്കൂൾ യൂട്യൂബ് ചാനൽ[ https://www.youtube.com/channel/UCI0Dm_d4SzF_uzu8d6R47-A/videos]

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ് പ്രവർത്തനങ്ങൾ

മികവ് പഠന പ്രവർത്തനങ്ങൾ 2022-23

'''മികവ് പഠന പ്രവർത്തനങ്ങൾ 2021-22'''

'''മികവ് പഠന പ്രവർത്തനങ്ങൾ 2020-21'''

'''മികവ് പഠന പ്രവർത്തനങ്ങൾ 2019-20'''

'''മികവ് പഠന പ്രവർത്തനങ്ങൾ 2018-2019'''

മുൻ സാരഥികൾ '

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ. ഗിൽബർട്ട്തോമസ് 1962 -65
2 ശ്രീ. എ. ജോസഫ് 1965 -70
3 ശ്രീ. കെ. രാജയ്യൻ 1970 -84
4 ശ്രീമതി. എസ്. ആനന്ദവല്ലി 1984 -85
5 ശ്രീമതി. ലീലാറോസ് 1985 -86
6 ശ്രീ. കെ. രാജയ്യൻ 1986 -89
7 ശ്രീമതി. റേച്ചൽ ഫ്ളോറൻസ് 1989 -91
8 ശ്രീ. തോമസ് ഡാനിയേൽ 1991 -93
9 ശ്രീമതി. ഡാനി കമലാവതി 1993 - 96
10 ശ്രീ. കനകശിഖാമണി 1996 -98
11 ശ്രീമതി. എസ്. സാറാമ്മ 1998 -99
12 ശ്രീമതി. എ. ലിസി 1999 -2000
13 ശ്രീമതി. ആർ‍. ഗ്രീൻമേബൽ 2000 -2007
14 ശ്രീമതി. വസന്തകുമാരി. കെ 2007 -2013
15 ലിസി ജോർജ് 2013-2016
16 ശോഭ. ഡി. എസ് 2016-2018
17 മിനി. ടി. 2018-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 1.6.2001
2 ഗ്രീൻ മേബൽ 4.6.2005
3 പ്രസന്നമേബൽ 28.6.2006
4 ലൈല 4.6.2012
5 ഉഷകുമാരി 28.6.2015
6 ജസ്റ്റിൻ ജയകുമാർ 4.6.2017
7 പ്രജീന ജെയിൻ 28.6.2021

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡോ.ശ്രീലേഖ, 2.ജോർജ് വർഗീസ്സ്, 3.രാജി വർഗീസ്സ്, 4.റീജ കാർമൽ, 5.റീനറോസ് 6.മേരി ജോയ്സ് റാണി, 7.പുഷ്പലത.റ്റി, 8.സുജ.റ്റി, 9.ലീന എസ്.ആർ 10.അനു തോമസ്, 11.ധന്യ എസ്.എസ്, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.ജയ ജെ.എൽ
ഹൈസ്കൂൾ വിഭാഗം
ഷീജ.ടി.എൽ.(സീനിയർ അസിസ്റ്റന്റ്), 2.ബ്രൂസ്.സി.കെ, 3.റെജി.ജെ.എസ് , 4.പത്മ മേബൽ.എൽ , 5.സരോജകുമാരി ഡി(മ്യൂസിക് ), 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.എൽ .ബീന(വർക്ക് എഡ്യൂക്കേഷൻ), 9.ബിനിത ജോർജ്, 10.ഷൈനി ജെ.റ്റി ,11.സി.എൻ.അഖില ക്രിൻസി, 12.ഷീജ അലക്സ്.ജെ.ആർ 13.മാത്യൂസ് ജി.,14.റോഷൻ.എം.എസ്.,15.ആർ .ബി .ഷീബ,16. ജൂബിലി മോഹൻ,17.ഷീന ഹെലൻ.ടി.എൽ, 18.ഹേമലത.എസ്.വി.,
യു.പി വിഭാഗം
ആൻമോൾ സത്യൻ, 2.അഖില,3.ഗിനിത ഗിലബർട്ട്, 4.ശ്രീജ, 5.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.രാജേഷ് ആർ 8.മഞ്ജു.എ, 9.ഷീബ എസ്, 10.ബിന്ദു.11.കുസുമകുമാരി
സ്കൂൾ ഐറ്റി കോർഡിനേറ്റർ- രമ എസ് റ്റി.

ചിത്രങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക..

അനദ്ധ്യാപകർ


ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സുരേഷ് കുമാർ ജെ.പി., 2.ഷൈനി ഗ്രേസി.
ഹൈസ്കൂൾ വിഭാഗം
1.റോണി ജോൺ.വൈ(ക്ലാർക്ക്), 2. .ജസ്റ്റിൻ.ബി.സൈമൻ, 3.ഷാജൻ 4.അനീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വട്ടപ്പാറ രവി (എഴുത്തുകാരൻ)
  • അൽഫോൺസ (എഴുത്തു കാരി)
  • വട്ടപ്പാറ അനിൽ(എഴുത്തുകാരൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • SH(MC Road) ൽ തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി തിരുവനന്തപുരം-കോട്ടയം റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം