ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലം , മംഗലം പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0479 2482019 |
ഇമെയിൽ | 35041alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35041 (സമേതം) |
എച്ച് എസ് എസ് കോഡ് | 35041 |
യുഡൈസ് കോഡ് | 32110200802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 660 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 230 |
ആകെ വിദ്യാർത്ഥികൾ | 441 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്പ കുമാരി എ |
വൈസ് പ്രിൻസിപ്പൽ | അബ്‍ദുൾ ഷംലാദ് എ |
പ്രധാന അദ്ധ്യാപിക | രാജി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു .കെ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
06-02-2022 | 35041HMGHSSMANGALAM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ത്തിൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി. തുടർന്നു വായിക്കുക
ചരിത്രം
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു(തുടർന്ന് വായിക്കുക)ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപ്പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ. ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂൾ ഹെൽത്ത് ക്ലബ്.
- സയൻസ്, സോഷ്യൽസയൻസ്, മാക‍്തമാററിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐറ്റി കോർണർ
- ലിറ്റിൽ കൈറ്റ്സ്
- ഇക്കോ ക്ലബ്
- നേച്ചർ ക്ലബ്
- പച്ചക്കറി ഉല്പാദനം
- STUDENT POLICE CADET (SPC)
- JUNIOR RED CROSS(JRC)
- ഗാന്ധിദർശൻ
- ഐ ടി ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
2005-06 | പി.എം.സ്റ്റീഫൻ | ........ | ........ |
2006 | പി. സുഷമ | ......... | ........ |
2006- 07 | ജോളി ഡാനിയേൽ | ........ | ........ |
2007- 08 | പി. സുചേത | .......... | ......... |
2008 - 10 | ഷേലി ജേക്കബ് | 2009- 10 | കെ.പങ്കജാക്ഷി |
2010 - 11 | കെ. ചന്ദ്രമതി | 2010- 11 | കെ.പങ്കജാക്ഷി |
2014 - 15 | മാനുവൽ. കെ. വി | 2014- 15 | സനൽകുമാർ |
2015 - 17 | കുമാരി. എസ്. അനിത | 2015- 17 | പ്രസന്നകുമാരി |
2017-18 | ജയശ്രീ എസ്സ് | 2017-18 | പ്രസന്നകുമാരി |
2018-2019 | ശ്രീനി ആർ കൃഷ്ണൻ | 2018-2019 | പ്രസന്നകുമാരി |
2019-2020 | അബ്‍ദുൾ ഹമീദ് എ | 2019-2020 | പ്രസന്നകുമാരി |
2020-2021 | സന്നു വി എസ് | 2020-2021 | പുഷ്പകുമാരി |
2021-2022 | രാജി ആർ | 2021-2022 | പുഷ്പകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ആറാട്ടുപുഴ സുകുമാരൻ (പുരാവസ്തു വകുപ്പ്)
- ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മംഗലം ബസ് സ്റ്റാന്റിൽനിന്നും 300.മി കിഴക്ക് മാറി സ്ഥിതിചെയ്യുന്നു
- മംഗലം ജ്‍ഞാനേശ്വര ക്ഷേത്ര സമീപം
{{#multimaps:9.233364,76.42102 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35041
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ