സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി | |
---|---|
വിലാസം | |
എരുമേലി എരുമേലി പി. ഒ പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04828 210397 |
ഇമെയിൽ | kply32024@yahoo.co.in |
വെബ്സൈറ്റ് | http://stthomashserumely.blogspot.com/?m=1 |
കോഡുകൾ | |
സ്കൂൾ കോഡ് | 32024 (സമേതം) |
എച്ച് എസ് എസ് കോഡ് | 05085 |
യുഡൈസ് കോഡ് | 32100400517 |
വിക്കിഡാറ്റ | Q87659074 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 518 |
പെൺകുട്ടികൾ | 476 |
ആകെ വിദ്യാർത്ഥികൾ | 1339 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സെൻ ജെ പി |
പ്രധാന അദ്ധ്യാപകൻ | തോമസ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ജോർജ് |
അവസാനം തിരുത്തിയത് | |
13-03-2022 | 32024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ. ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.
ചരിത്രം
1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. കൂടുതൽ അറിയുക
'ഭൗതികസൗകര്യങ്ങൾ
ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ ,മൾട്ടീമീഡിയാ റൂം,ലൈബ്രറി, അഡൽ തിങ്കറിംങ് ലാബ് ,സ്കൂൾ ബസ്,വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കൾ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുവേണ്ടി ഫാഷൻ ടെക്നോളജി കോഴ്സ് സർക്കാർ തലത്തിൽ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീന്തൽ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.
-
ഭൗതികസൗകര്യങ്ങൾ
-
എസ്.എസ്.ഐ.റ്റി.സി.
-
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നിന്ന്..
-
ബാന്റ് ടീം
-
ബാസ്കറ്റ് ബോൾ ടീം
-
സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ 2021
-
എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
-
സ്കൗട്ട്സ്
-
കാർ ഫ്രീ ഡേ
-
വിദ്യാരംഗം കലാ സാഹിത്യ വേദി
Image:trs.JPG|കാർ ഫ്രീ ഡേ </gallery>
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹൈഡ്രോതെറാപ്പി
- ദീപിക ബാലസഖ്യം
- എസ്. ടി. എസ്. സി. പ്രവർത്തനങ്ങൾ
- ഭവന നിർമ്മാണം
- പൂന്തോട്ട നി൪മ്മാണം
- ഔഷധസസ്യ കൃഷി
- ഫാഷൻ ടെക്നോളജി
- 1മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
- 1200 വിദ്യാർത്ഥികൾ
- 70സ്റ്റാഫംഗങ്ങൾ
- കേരളാ സിലബസ്
- എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം
- ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ
- സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
- മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
- ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
- ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
- കൗൺസിലിംഗ് സൗകര്യം
- ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
- സ്കൗട്ട് &ഗൈഡ്
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ്ക്രോസ്
- പഠന വിനോദയാത്റ
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
- വിൻസെന്റ് ഡി പോൾ
- കാർഷിക ക്ല ബ്
- സ്കൂ ൾ ബസ്
- ഹെൽത് ക്ല ബ്
- സ്പോർട്സ് ക്ല ബ്
- നേച്ചർ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- മാത് സ് ക്ല ബ്
- ഐ.റ്റി. ക്ല ബ്
- ബാസ്കറ്റ് ബോൾ കോർട്ട്
- വിശാലമായ മൈതാനം
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ശുദ്ധജലവിതരണ സംവിധാനം
-
കുട്ടികൾ തയ്യൽ ജോലിയിൽ
-
ഞങ്ങളുടെ അഭിമാനമായ ബാന്റ് ടീം
പ്രവേശനോത്സവം 2011-12
ഈവർഷം കെമിസ്റ്റ്രീവർഷം ആയി ആചരിക്കുന്നു.ജുൺ 29 ന് ബഹുമാനാപ്പെട്ട ആഷാ(Bsc chemistry rank holder 2011) ഉദ്ഘാടനം നിർവഹിച്ചു. 11/7/2011-മോഡൽ പാർലമെൻറിന്റെ സംസ്ഥാന തല മൽസരം നടന്നു.ഈ മൽസരത്തിൽ ഞങൾ ക്ക് നാലാം സ്ഥാനംലഭിച്ചു. 2011 ലെ സ്കൂൽ പി.ടി.എ. യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ. പി സി ജോർജ് വിശിഷ്ടാതിഥി ആയിരുന്നു.ഓഗസ്റ്റ് പത്തിന് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.
-
വാഴത്തോപ്പിലൂടെ......... !!
-
പരിസ്ഥിതിദിനാഘോഷം.
-
വിത്തുവിതരണം
-
കാർഷിക ക്ലബ്ബ് അംഗങ്ങൾ ആൻസമ്മ ടീച്ചറിനോടോപ്പം
-
Y0UTH PARLIAMENT TEEM 2011 -12
-
ബഹുമാനപ്പെട്ടഎം.എൽ.എ. യും സ്കൂൾ എക്സിക്യുട്ടിവ് അംഗങ്ങളും
-
മിസ് ആഷാ കെമിസ്ട്രിവർഷംഉദ്ഘാടനം ചെയ്യുന്നു.
-
അനൂപിന് ഞങ്ങളുടെ അഭിവാദനങ്ങൾ!!!!!!!!!!!!!!!!!!!!!!!!!!
-
പാർലമെൻറ് മൽസരത്തിലെ ഒരു രംഗം
-
ബഹുമാനപ്പെട്ട റസ്സാക്ക് സാറിൻറെ മേൽ നോട്ടത്തിൽ നടന്ന ssitc മാരുടെ വൺ ഡെ വർക്ഷോപ്പ്
-
scout$guides
-
Our.N.C.C.Troops
-
ഹിരോഷിമ ദിനം
-
ആനിമെഷൻ സിനിമാനിർമ്മാണത്തിൻറെ ഒന്നാം ഘട്ട പരീശിലനം(5:6;7:/09/11)
-
രക്ഷകർത്താക്കൾക്ക് ഉള്ള ഐ.റ്റി.ബോധവൽക്കർണ ക്ലാസ്(3/9/2011
-
മോഡൽ പാർലമെൻറിൻറെ സംസ്ഥാതല മൽസരത്തിൻറെ സമ്മാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി.ഉമ്മൻ ചാണ്ടിയിൽനിന്നും വാങ്ങുന്നു
-
ഐ.റ്റി.ബോധവൽക്കരണ ക്ലാസിൻറെ പ്രാക്ടിക്കൽ ക്ലാസ്(16/9/2011)
-
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനായി
-
തെരഞ്ഞെടുത്ത പ്രദേശം
-
lions implementation
-
lions implementation ബഹുമാനപ്പെട്ട ചീഫ് വിപ്പ് പി.സി.ജോർജ് എം എൽ എ നിർവഹിക്കുന്നു
-
പാര്യാവരൺ മിത്രാ 2012 ലെ അവാർഡിനർഹരായ വിദ്യാർത്ഥികൾ
-
സമ്മാനർഹരായ വിദ്യാർത്ഥികൾ എച്ച്.എം ശ്രീ ജേക്കബ്ബ് മാത്യു , ശ്രീ ബാബു ടി ജോൺ , ശ്രീമതി ആൻസമ്മ ടീച്ചർ ,, ശ്രീമതി ഫിലോമിന ടീച്ചർ ,ശ്രീമതി ഡെയ്സി ടീച്ചർ ,ശ്രീമതി മേഴ് സി ടീച്ചർ
-
പ്രിയ സാന്താക്ലോസ് (സാരംഗ്.........)
പ്രവേശനോൽസവം2012-13
-
പ്രവേശനോൽസവം2012-13 ജൂൺ 4
-
പ്രവേശനോൽസവത്തിൽനിന്ന്
-
പുതിയ കുട്ടികൾക്ക് അദ്ധ്യാപകർ പൂച്ചെണ്ടും മിഠായിയും നൽകി ക്ളാസിലേയ്ക്ക്
-
പരിസ്ഥിതി ദിനത്തിൽആഷ്നയ്ക് വൃക്ഷതൈ നൽകുന്നു
-
പരിസ്ഥിതി ദിനത്തിൽ മേഴ്സി ടീച്ചർസന്ദേശംനൽകുന്നു
-
ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത്മെംമ്പർ പിഎസ് സലിം ജൂൺ 22 ന് ന്ർവ്വഹിക്കുന്നു
-
സയൻസ് ക്ലബ്ബു് അംഗങ്ങൾ ഉദ്ഘാടനത്തിനുള്ള തീ നിർമ്മിക്കുന്നു
-
ബാലസംഖ്യാംഗങ്ങൾ
-
ജൂലൈ 20 തിന് നടന്ന P T A യോഗത്തിൽനി ന്ന്(1)
-
(2)
-
ജൂലൈ 21 ന് നടന്ന ചാന്ദ്ര ദിനാഘോഷങ്ങളിൽ നിന്ന് (1)
-
(2)
-
A+ നേടിയ എലീസായ്ക്ക് സമ്മാനവും അഭിനന്ദനവും
-
A+ നേടിയ ആർണോൾഡിന് സമ്മാനവും അഭിനന്ദവും
-
സംസ്ഥാന അവാർഡ് നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട ബാബു ടി ജോൺസാർ
-
നാഗസാക്കി ഹിരോഷിമദിനങ്ങൾ ആചരിക്കുന്നു august 9
-
ഖരമാലിന്യ ടാങ്ക് ബഹു ഹെഡ് ജേക്കബ്ബ്മാത്യു സാർ ഉദ്ഘാടനം ചെയ്യുന്നു. സയൻസ് കോർഡിനേറ്റർ മേഴ്സി ജോൺ,ഫലോമിന ജോസഫ് എന്നിവരോടൊപ്പം
-
ബഹുമാനപ്പട്ട മാനേജരഛൻ അസി : മാനേജരഛൻ കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപകദിനാശംസകൾ നൽകുന്നു
-
ഊർജ്ജ ക്ലബ്ബ്ഉദ്ഘാടനവും സെമിനാർ ക്ലാസും എരുമേലി അസി : എൻജിനീയർ ബഹു :ഡി സുരേഷ്കുമാർ നിർവഹിക്കുന്നു sept/11/tuesday
-
ഹിന്ദി ദിനാചരണത്തിൽനിന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു
-
സംസ്ഥാന അവാർഡു ജേതാവായ ശ്രീ ബാബു ററി ജോൺ സാറിന് അഭിവാദനങ്ങൾ അർപ്പിക്കുന്നു
-
IT Club MemberSITC,JSTICഎന്നിവരോടൊപ്പം
-
N C C വിദ്യാർത്ഥികൾHm Jacob Mathew sir നോടും Rajeev sir നോടൊപ്പം
-
2012-13 വർഷത്തിൽ വിടപറയുന്ന ഞങ്ങളുടെപ്രിയപ്പെട്ടഅദ്ധ്യാപകർ ജോയി എബ്രാഹം സാർ
-
ലൈലാമ്മടീച്ചർ
-
മേരിക്കുട്ടിടീച്ചർ
-
ഫ്രാൻസിസ് സാർ
-
വൽസമ്മ ടീച്ചർ
-
തോമസ്സാർ
-
വിൻസെന്റ് ഡി പോൾ അംഗങ്ങൾ
-
ഇംഗ്ളീ,ഷ് ക്ളബ്ബ് അംഗങ്ങൾ sr.ഡെയിസ്മരിയ,രാജീവ്സാർ,ജോർജ്ആന്റണിസാർഎച്ച്.എം എന്നിവരോടോപ്പം
-
Full A+നേടിയ അനിറ്റ്മരിയ
-
fullA+നേടിയ അസിഫ്
-
fullA+ നേടിയ സക്കീർ
-
fullA+ നേടിയ അൻജൂ
-
fullA+ നേടിയ മരിയ
-
fullA+നേടിയ ആഷ്ലി ഇവർക്ക് അദ്ധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങളും ആശംസകളും
-
ചെണ്ടമേളസംഘം
-
എരുമേലിയിൽ വാഹനാപകടത്തിൽപ്പെട്ട വൃദ്ധനെ സ്വന്തമനകരുത്താൽ രക്ഷപ്പടുത്തിയ ഞങ്ങളുടെ സ്വന്തം മുനീർ
-
അറബി കലോൽസവത്തിൽ ഓവർറോൾ കിരീടം നേടിയകുട്ടികൾ ലൈലാബീഗം ടീച്ചർ എച്ച്.എം എന്നിവരോടോപ്പം
-
ദീപിക ബാലസഖ്യാംഗങ്ങൾ അദ്ധ്യാപിക ട്രീസമ്മടീച്ചറിനോടും എച്ച്.എം ജേക്കബ്ബ്മാത്യുവിനോടും
-
കാഞിരപ്പള്ളി ഉപജില്ലയിൽ ഓവർറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ സയൻസ് ക്ളബ്ബ് അംഗങ്ങൾ
-
-
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നിന്ന്.......HM
-
Caption1 ബഹുമാന്യരായ അദ്ധ്യാപകസാരഥികൾ 2008–09
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഹൈസ്ക്കൂൾ | |||
---|---|---|---|
ശ്രീ.ജേക്കബ് തോമസ് ( ഫൗണ്ട൪)
(ചാക്കോച്ചൻ കരിപ്പാപ്പറമ്പിൽ) |
1926 | ||
ശ്രീ. മാത്യു റ്റി. റ്റി തൊടുകയിൽ | 1937-1965 | ||
ശ്രീ.കെ .ജെ ആൻറണി | 1949-1954 | ||
റവ. ഫ. എബ്റാഹം നെടുംതകിടി | 1959-1965 | ||
റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി | 1955-1959
1965-1968 |
||
ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട് | 1968-1976 | ||
ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട് | 1976-1982 | ||
ശ്രീ. എം. എ ആൻറണി മാന്നില | 1982-1983 | ||
ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിൽ | 1983-1984 | ||
ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കൽ | 1984-1986 | ||
ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് | 1986-1990 | ||
ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ | 1990-1992 | ||
ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ | 1992-1995 | ||
ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ | 1995-1997 | ||
വി.ജെ ജോസഫ് വാതല്ലൂർ | 1997-1999 | ||
ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ | 1998-2000 | ||
ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ | 2000-2003 | ||
ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ | 2003-2007 | ||
ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ | 2007-2009 | ||
ശ്രീ.ജേക്കബ് മാത്യു കുന്നപ്പള്ളിൽ | 2009-2013 | ||
ശ്രീ.തോമസ് വ൪ഗീസ് ഓണയാത്തും കുഴി | 2013-2016 | ||
ശ്രീ.തോമസ് പി.റ്റി പുൽത്തകടിയിൽ | 2016-2017 | ||
ശ്രീ. ആന്റണി ഒ.എ ഓലിയ്ക്കൽ | 2017-2020 | ||
ശ്രീ.തോമസ് പി.ജെ പാനാട്ടിൽ | 2020- |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ. ഫ. എബ്റാഹം നെടുംതകിടി\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആൻറണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്\ ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ ശ്രീ.ജേക്കബ് മാത്യു
-
Caption1
-
Caption2
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എരുമേലി പരമേശ്വരൻ പിള്ള
- മാർ മാത്യു അറയ്ക്കൽ
- റവ.ഫാ.ഇമ്മാനുവേൽ മങ്കന്താനം
-
സംസ്ഥാനതല എഞ്ചിനീയറിംങ് പരീക്ഷയിൽ 9-ംറാങ്ക്നേടിയ"അനൂപ് റ്റീജോമാത്യു"
-
എരുമേലി പരമേശ്വരൻ പിള്ള
-
റവ.ഫാ.ഇമ്മാനുവേൽ മങ്കന്താനം
-
ജോ സ് കെ. സെബാസ് ററ്യൻ, കൈപ്പള്ളിൽ വീട് .ക്ലാർക്ക് എരുമേലി
-
Rajeev Joseph High School Teacher and NCC OfficerTeacher at St. Thomas H.S. Erumely
CLINT ARTS CLUB
-
-
-
-
-
-
വര - ചിത്രകലാദ്ധ്യാപക൯
-
-
-
മാ൪ ജോസ് പുളിക്കൽ -വര - ചിത്രകലാദ്ധ്യാപക൯
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.486052, 76.847561| width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32024
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ