സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് 2021 -2022

കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും  ഈ സംഘടന വഴി ലഭിക്കുന്നു.

പ്രസംഗവിഷയം :"എന്റെ സ്വപ്നത്തിലെ ഇന്ത്യ " "ജൂനിയർ റെഡ് ക്രോസ് 2021 -2022."

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ "എന്റെ സ്വപ്നത്തിലെ ഇന്ത്യ" പ്രസംഗ മത്സരത്തിൽ സമ്മാനാർഹരായവർ

വിജയിച്ചവർ.

ജൂനിയർ റെഡ് ക്രോസ്സിന്റ നേതൃത്വത്തിൽ 5/2/222 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ സെമിനാർ നടത്തി.

സെമിനാർ വിഷയം

1. ലഹരി വിമുക്ത കേരളം.

2. കോവിഡ് പ്രതിരോധവും പ്രഥമശുശ്രുഷയും.

3. ഗതാഗത നിയമങ്ങളും മൊബൈൽ ഫോണിന്റെ ദുരുപയോഗവും.