സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

''പ്രകൃതി അമ്മയാണ്'' പരിസ്ഥിതി ക്ലബ്ബ്

.വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധസസ്യ കൃഷി എന്നിവയാണ് പരിസ്ഥിതി ക്ലബ്ബിന്റ് പ്രവ൪ത്തനങ്ങൾ

വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധ സസ്യങ്ങളും അവയുടെ ഗുണങ്ങളും പ്രദർശിപ്പിക്കുക, കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുക, നോട്ടീസ് ബോർഡിൽ പരിസ്ഥിതി വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ്അംഗങ്ങൾ മനോജ് സാറിൻെറ നേതൃത്വത്തിൽ നടത്തി വരുന്നു.

പച്ചക്കറിത്തോട്ടം

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു.

ഔഷധസസ്യ കൃഷി

പൂന്തോട്ടനി൪മ്മാണം

പൂന്തോട്ടനി൪മ്മാണം

വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നുവിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധ സസ്യങ്ങളും അവയുടെ ഗുണങ്ങളും പ്രദർശിപ്പിക്കുക, കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുക, നോട്ടീസ് ബോർഡിൽ പരിസ്ഥിതി വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ്അംഗങ്ങൾ മനോജ് സാറിൻെറ നേതൃത്വത്തിൽ നടത്തി വരുന്നു.