സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് സ് എച്ച് എസ് .

സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല
വിലാസം
കണ്ണിമല

കണ്ണിമല പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം15 - 08 - 1975
വിവരങ്ങൾ
ഫോൺ04828 211160
ഇമെയിൽkply32059@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32059 (സമേതം)
യുഡൈസ് കോഡ്32100400913
വിക്കിഡാറ്റQ87659187
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ165
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആനി കെ ഒ
പി.ടി.എ. പ്രസിഡണ്ട്രഞ്ജി പരിയാരത്തുകുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്അനിമോൾ ബി
അവസാനം തിരുത്തിയത്
30-01-2022Sjhskannimala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വളരെ ശാന്തവും മനോഹരവും ആയ ഒരു പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടികൾക്ക് ഏകാഗ്രമായി ഇരുന്ന് പഠിക്കാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ട്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് മീഡിയങ്ങളിലായി 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫ്രൈഡേ പ്രോഗ്രാം
  • ഔഷധത്തോട്ടം
  • എച്ച് . എം. ഡേ സെലബ്രേഷൻ
  • നേർക്കാഴ്ച
  • ദിനാചരണങ്ങൾ
  • തനതുപ്രവർത്തനങ്ങൾ
  • കൗൺസലിംഗ്
  • സന്മാർഗ്ഗ ക്ലാസുകൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് സി‍സ്റ്റേഴ്സ് ഓഫ് ചാരിറ്റി കോർപ്പറേറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നംമ്പർ

പേര് കാലഘട്ടം
1 ശ്രീ തോമസ് മാത്യു 1978 - 1992
2 ശ്രീ എൻ ജെ തോമസ് 1992 - 2007
3 സിസ്റ്റർ ഏലിയാമ്മ കെ ജെ 2007 - 2015
4 സിസ്റ്റർ ത്രേസ്യാമ്മ പി ജെ 2015 - 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനിൽകുമാർ കെ - ട്രഷറി ഓഫീസർ
  • വർക്കി എം വി - എച്ച്.എം മണിപ്പുഴ
  • ജോസ് കുട്ടി മാത്യു - എച്ച്.എം.മുണ്ടക്കയം
  • ജയിംസ് ജോസഫ് - ഡോക്ടർ
  • രഘുനാഥൻ - ഏജീസ് ഓഫീസ്
  • വൽസമ്മ കരുണാകരൻ- യൂണിവേഴ്സ്സിറ്റി രജിസ്ട്രാർ
  • കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ
  • ആഷിക് ഷാജഹാൻ - കണ്ണൂർ മജിസ്ട്രേറ്റ്

വഴികാട്ടി

* മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല സ്ഥിതിചെയ്യുന്നു.       

* കോട്ടയത്ത് നിന്ന് 60 കി.മീ.

{{#multimaps:9.490376, 76.848164| width=700px | zoom=16 }}