ടി ഡി എച്ച് എസ് എസ്, തുറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി ഡി എച്ച് എസ് എസ്, തുറവൂർ | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , തിരുമലഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0478 2562361 |
ഇമെയിൽ | 34028alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34028 (സമേതം) |
എച്ച് എസ് എസ് കോഡ് | 04027 |
യുഡൈസ് കോഡ് | 32111000406 |
വിക്കിഡാറ്റ | Q87477557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 901 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 541 |
ആകെ വിദ്യാർത്ഥികൾ | 1035 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ ജി |
പ്രധാന അദ്ധ്യാപകൻ | നന്ദകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | സോജകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എസ് പ്രഭു |
അവസാനം തിരുത്തിയത് | |
14-01-2022 | HM34028alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ ,ഹൈസ്ക്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ടി ഡി എച്ച് എസ് എസ്, തുറവൂർ പേരിൽ അറിയപ്പെടുന്ന സ്കൂൾ 1938 ൽ സി.എം.ഐ സഭയിലെ ബഹുമാനപ്പെട്ട മത്തായി അച്ചനാണ് സ്ഥാപിച്ചത് .1964 ൽ യു.പി സ്കൂളായും 1982ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 3 സി വിഷനുകൾ ഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' തെരേസ്യൻ ആർമി '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് മണപ്പുറം സെന്റ് .തെരേസാസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു

ചരിത്രം
1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കെ.സി.എസ്.എൽ
- ഡി.സി.എൽ
മാനേജ്മെന്റ്
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി . മായ ജി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SLNO | |||
---|---|---|---|
NAME | PERIOD | PHOTO | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.കെ.ആന്റണി-
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ..തുറവൂർ.' ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)
ബസ് - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.769624,76.305728|zoom=8}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34028
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ