എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | |
---|---|
വിലാസം | |
പൂങ്കാവ് പൂങ്കാവ് , പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2249466 |
ഇമെയിൽ | 35052alappuzha@gmail.com |
വെബ്‍സൈറ്റ് | www.mihs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35052 (സമേതം) |
യുഡൈസ് കോഡ് | 32110100402 |
വിക്കിഡാറ്റ | Q87478077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 652 |
പെൺകുട്ടികൾ | 399 |
ആകെ വിദ്യാർത്ഥികൾ | 1051 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷിജി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജയൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി റോബിൻ |
അവസാനം തിരുത്തിയത് | |
08-01-2022 | 35052mihs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
"വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.
കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ഗ്രേസി ജോർജ്ജ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.
കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ഫോട്ടോ | വർഷം |
---|---|---|
സി.എൽസ വാരപ്പടവിൽ | 1983-1999 | |
സി. ബെനീററ | 1999-2001 | |
സി. മേഴ്സി ജോസഫ് | 2001-2007 | |
സി. ലിസി ഇഗ്നേഷ്യസ് | 2007-2019 | |
സി. മേരി കാരാമക്കുഴിയിൽ | 2019 -2020 | |
സി. ത്രേസ്യാ . പി. എൽ | 2020-2021 |
പൂർവ്വ വിദ്യാർത്ഥി സംഘടന
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.
ഹാൾ ഓഫ് ഫെയിം (1986 - 2005)
വർഷം | ടോപ് സ്കോറർ | ബെസ്റ്റ് സ്റ്റുഡന്റ് | വിജയശതമാനം |
---|---|---|---|
1986 | റജിമോൻ വി ആർ | സന്തോഷ്.ഏ.വി | 97 |
1987 | രാജേശ്വരി | രാജേശ്വരി | 94 |
1988 | ഗിൽബർട്ട് മാത്യു | ജോബ്.പി.എസ് | 95 |
1989 | ബിജു അഗസ്റ്റിൻ | സോന എസ് | 97 |
1990 | ജയലക്ഷ്മി | സിനി.കെ തോമസ് | 91 |
1991 | ജോയ്.പി.എസ് | ബിന്ദു പ്രഭാകർ | 97 |
1992 | പ്രജിത്ത് പി | വർഗീസ് . വി.ജി | 94 |
1993 | സുനിൽകുമാർ | സിനോദ്. എം. ഡി | 96 |
1994 | രാജേഷ് പി | രാജേഷ് പി | 96 |
1995 | മേരി ദീപ്തി | മേരി ദീപ്തി | 95 |
1996 | ആശാ പ്രകാശ് | രമ്യ നായർ.റ്റി | 94 |
1997 | പ്രദീപ്‌കുമാർ . കെ.ആർ | ടെബിൻ ഫ്രാൻസിസ് | 94 |
1998 | സായ. എസ് | ഉണ്ണികൃഷ്ണൻ. ആർ | 96 |
1999 | ടോണി ചാക്കോ | ടോണി ചാക്കോ | 90 |
2000 | രജിത്ത് .ആർ | ടീനാ ഫ്രാൻസിസ് | 93 |
2001 | 89 | ||
2002 | അഞ്ചു . എ | അഞ്ചു . എ | 94 |
2003 | വിനീതമോൾ .എസ് | വിനീതമോൾ .എസ് | 94 |
2004 | ആൻസി . കെ . എ | ആൻസി . കെ . എ | 85 |
2005 | 82 |
വർഷം | ഫുൾ A പ്ലസ് | ബെസ്റ്റ് സ്റ്റുഡന്റ് | വിജയശതമാനം |
---|---|---|---|
2006 | 85 | ||
2007 | 94 | ||
2008 | 4 | ആതിര മോഹൻദാസ് | 94 |
2009 | 5 | സോഫിയ അഗസ്റ്റിൻ | 100 |
2010 | 7 | ശ്രീലക്ഷ്മി . എസ് | 100 |
2011 | 3 | ജോസഫ് സിറാജ് | 99.14 |
2012 | 8 | ചിച്ചു രാജു | 100 |
2013 | 10 | ജിത്തു ജോസ് | 100 |
2014 | 12 | ഷൈനു . എസ് കുമാർ | 99.2 |
2015 | 9 | വിവേക് വിനോദ് | 100 |
2016 | 30 | അമൃതാ സ്ടീഫെൻ | 100 |
2017 | 28 | അഭിജിത്ത് മനോജ് | 100 |
2018 | 44 | ആര്യ മാർട്ടിൻ | 100 |
2019 | 51 | വിജയലക്ഷ്മി. ജി | 100 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മക്കുറിപ്പുകൾ
അറിവിന്റെ സുഗന്ധം പടർത്തുന്ന പുതിയ പുസ്തകങ്ങൾ…….നേരത്തെ പറഞ്ഞ് ഏർപ്പാടാക്കിയത് പോലെ കൃത്യസമയത്ത് പെയ്യുന്ന മഴ…...ക്ലാസ് മുറികളിലെ ബഹളമയം…….ആഞ്ഞടിക്കുന്ന ബെല്ല്…. പരിചയമുള്ളതും ഇല്ലാത്തതുമായ ഒരുപാട് മുഖങ്ങൾ………വിദ്യ പകർന്നു നൽകിയ ഗുരുക്കൻമാർ…………………..കാലം മെനെഞ്ഞെടുത്ത സൗഹൃദങ്ങൾ……പിണക്കങ്ങൾ……...…..മത്സരങ്ങൾ എല്ലാം എരിഞ്ഞടങ്ങിയെങ്കിലും ഇന്നിന്റെ നെറുകയിൽ നിന്ന്, സ്കൂൾ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക്. ഇന്നലെകളിലേക്ക്...... എന്റെ സ്കൂൾ….(പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകുറിപ്പുകൾ പങ്കുവയ്ക്കുന്നു)
അകത്തളം
അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ
വാതിൽപ്പുറം
അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ
Follow MIHS on
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
- പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:9.5289,76.3207|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35052
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ