ഗവ.എച്ച്എസ്എസ് കാക്കവയൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിൻറെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിൻറെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേർന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കർണ്ണാടകയിലെ കൂർഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിൻറെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയിൽ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുൻപ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവർത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെൻസസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോൾ ചില ഗോത്രസമൂഹങ്ങൾ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിൻറെ സമീപസംസ്ഥാനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാർഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികൾ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയിൽ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂർവമായ സസ്യജീവിജാലങ്ങളും പുൽമേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയിൽ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയിൽ വയനാട് ഇപ്പോൾ കുതിച്ചുയർന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാൾ വഴീകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാക്കവയൽ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയൽ .കാക്കവയൽ സ്കൂൾ ചരിത്രം തുടർന്നുവായിക്കുക
| ഗവ.എച്ച്എസ്എസ് കാക്കവയൽ | |
|---|---|
| വിലാസം | |
കാക്കവയൽ കാക്കവയൽ പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഫോൺ | 04936 247480 |
| ഇമെയിൽ | hmghsskakkavayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12033 |
| യുഡൈസ് കോഡ് | 32030200901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 708 |
| പെൺകുട്ടികൾ | 596 |
| ആകെ വിദ്യാർത്ഥികൾ | 1304 |
| അദ്ധ്യാപകർ | 57 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രസന്ന പി |
| പ്രധാന അദ്ധ്യാപകൻ | സൂനിൽ കൂമാർ എം |
| പി.ടി.എ. പ്രസിഡണ്ട് | റിയാസ് എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീർപ്പ് മുട്ടിക്കഴിയുകയുന്ന സ്ഥാപനം...പി ടി എ പ്രസി ശ്രീ മഹേഷ് ബാബു കെ എസ് ന്റെ നേതൃത്വത്തിൽ ഇപ്പോൾ ഊർജസ്വലമായ പ്രവർത്തനം നടന്നു വരുന്നു..12 ക്ലാസ് മുറികൾ ഹൈസ്കൂളിലും 3 ക്ലാസ് മുറികൾ ഹയർ സെക്കണ്ടറിയിലും ടൈൽ വിരിച്ചു കഴിഞ്ഞു. രക്ഷിതാക്കൾ,പൂർവവിദ്യാർഥികൾ,പൂർവാധ്യാപകർ,അധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്താൽ അഭിവൃദ്ധി പ്രാപിച്ച് വരുന്നു.8,9,10 ക്ലാസുകൾ ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനം കല്പററ എം എൽ എ ശ്രീ സി കെ ശശീന്ദ്രൻ 20/01/2017 ന് നിർവഹിച്ചു.സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | ക്ലാസ് | പഠിച്ചവർഷം | രാജു | ഒൻപത് | 1997 |
|---|
വഴികാട്ടി
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കല്പററയിൽ നിന്നും ബത്തേരി റൂട്ടിൽ ഏകദേശം 12 കി മി സഞ്ചരിച്ചാൽ കാക്കവയലിൽ എത്താം{{#multimaps:11.647402, 76.144502|zoom=13}}
|