എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുൻപന്തിയിൽ നിക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ proudiക്കു മാറ്റ് കൂട്ടുന്നതിൽ എൻ.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. പന്തളത്തെക്കുറിച്ച് ഒർക്കുംബൊൾ പന്തളം രാജവംശവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സിൽ എത്തുന്നത്. ശബരിമല സീസൻ തുടങ്ങിക്കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.
| എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം | |
|---|---|
| വിലാസം | |
പന്തളം 689501 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04734252265 |
| ഇമെയിൽ | nssbhspdlm@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38092 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പതനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയീഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാധ |
| പ്രധാന അദ്ധ്യാപകൻ | ആർ. ഗീത |
| അവസാനം തിരുത്തിയത് | |
| 04-02-2019 | N S S B H S PANDALAM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പന്തളത്ത് ഒരു ഹൈസ്കൂൽ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1936ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സയൻസ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട്
- റെഡ് ക്രോസ്സ്
- ഐ റ്റി ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- സുരക്ഷാ ക്ലബ്
- ലഹരിവിരുദ്ധ ക്ലബ്
- കൈയെഴുത്ത് മാസികകൾ
മാനേജ്മെന്റ്
എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായരാണ്
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
| 1936 - 36 | സി ജി നാരായണ പിളള |
| 1936 - 44 | എം എൻ ഉണ്ണിത്താൻ |
| 1944 - 46 | എൻ വാസുദേവൻ പിളള |
| 1946 - 47 | ജി പത്മനാഭൻ നായർ |
| 1947 - 49 | മാധവൻ നായർ |
| 1949 - 50 | കുട്ടൻ പിളള |
| 1950 - 50 | ആർ ഗോവിന്ദപിളള |
| 1950- 54 | എം എൻ ഉണ്ണിത്താൻ |
| 1954 - 55 | കെ ഗോവിന്ദൻ നായർ |
| 1955 - 60 | വി എൻ കൃഷ്ണ പിളള |
| 1960 - 66 | എസ് രാമാനന്ദ അയ്യർ |
| 1966 - 67 | കെ കെ രാമക്കുറുപ്പ് |
| 1967 - 68 | കെ എസ് ശ്രീധരൻ നായർ |
| 1968 - 68 | വി എൻ കൃഷ്ണ പിളള |
| 1968 - 69 | ഇ ഭാസ്ക്കര കുറുപ്പ് |
| 1969-71 | എസ് രാമാനന്ദ അയ്യർ |
| 1971 - 72 | പി പരമേശ്വരൻ നായർ |
| 1972 - 75 | എസ് സുകുമാര പിളള |
| 1975 - 77 | കെ എസ് ശ്രീധരൻ നായർ |
| 1977 - 78 | എസ് രാമാനന്ദ അയ്യർ |
| 1978 - 80 | കെ ആർ പരമേശ്വരൻ പിളള |
| 1980 - 80 | വി ആർ ഗോപിനാഥവാര്യർ |
| 1980 - 82 | പി എൻ അച്യുതക്കുറുപ്പ് |
| 1982 - 83 | എൻ രഘവക്കുറുപ്പ് |
| 1983 - 84 | കെ സുധാകരൻ പിളള |
| 1984 - 85 | ജി സുധാകരൻ നായർ |
| 1985 - 90 | കെ നാരായണക്കുറുപ്പ് |
| 1990 - 90 | പി ആർ ഗോപിനാഥൻ നായർ |
| 1990 - 94 | വി ജി രാമചന്ദ്രക്കുറുപ്പ് |
| 1994 - 95 | എൻ ഗോപാലകൃഷ്ണ പിളള |
| 1995 - 95 | പി ജെ വിലാസിനി അമ്മ |
| 1995 - 97 | കെ ഗംഗാധരൻ പിളള |
| 1997 - 98 | സി ആർ നാരായണക്കുറുപ്പ് |
| 1998 - 2001 | പി എം മോഹൻ കുമാർ |
| 2001 - 02 | കെ ജി കുട്ടൻ പിളള |
| 2002 - 03 | എം എൻ രാധാമണി അമ്മ |
| 2003 - 07 | റ്റി പത്മകുമാരി |
| 2007 - 09 | ആർ രവീന്ദ്രൻ പിള്ള |
| 2009 - 2010 | റ്റി ആർ ലളിതകുമാരി |
| 2010 - 2012 | ലസിതകുമാരി |
| 2012 - 2014 | മുരളീധരന് നായർ |
| 2014 - | ആർ ഗീത |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ : ചെങ്ങന്നൂർ
ഏറ്റവും അടുത്ത ബസ് സ്റ്റേഷൻ : പന്തളം
cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
വഴികാട്ടി
{{#multimaps:9.222595, 76.679290 | width=800px | zoom=16}}
എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ .
എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ഞങ്ങളുടെ നേട്ടങ്ങൾ ( "ഞങ്ങളുടെ നേട്ടങ്ങൾ" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നേട്ടങ്ങൾ
( "നേട്ടങ്ങൾ " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
ജൂൺ ൫ ഇന് സ്കൂൾ അസംബ്ലിയിൽ വൃക്ഷതൈകൾ വിതരണം നടത്തി പ്രഥമ അദ്ധ്യാപിക പരിസ്ഥതി ദിനം ഉദ്ഘടാനം നടത്തി .
| 38092-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38092 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ലീഡർ | ബോണി കോശി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് നാസിം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | എസ് ജയലക്ഷ്മി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കെ ആർ സുധാ ദേവി |
| അവസാനം തിരുത്തിയത് | |
| 04-02-2019 | N S S B H S PANDALAM |