ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം , 691009 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - OCTOBER - 1834 |
വിവരങ്ങൾ | |
ഫോൺ | 0474 2794892 |
ഇമെയിൽ | 41056boysklm@gmail.com |
വെബ്‍സൈറ്റ് | www.kollamboysschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപകുമാർ. കെ.എൻ (എച്ച് എസ് എസ് വിഭാഗം), ബിന്ദു എസ് (വി.എച്ച്.എസ്.എസ് വിഭാഗം) |
പ്രധാന അദ്ധ്യാപകൻ | മുംതാസ് ബായി. എസ്.കെ |
അവസാനം തിരുത്തിയത് | |
28-10-2017 | Sai K shanmugam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- കൺസ്യൂമർ ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവേശനോത്സവം 2017
- സ്വാതന്ത്ര്യദിനാഘോഷം 2017
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. മുംതാസ് ബായി. എസ്.കെ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഗോപകുമാർ. കെ.എൻ ഉം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. ബിന്ദു. എസ് ഉം ആണ്.
അധ്യാപക രക്ഷകർതൃ സമിതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം എ പരമുപിള്ള (തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീഷ് അദ്ധ്യാപകൻ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. രവീന്ദ്രനാഥൻ നായർ
- സി. കേശവൻ
- മലയാറ്റൂർ രാമകൃഷ്ണൻ
- ഗാന്ധിയൻ രാമചന്ദ്രൻ
- എ.എ. റഹീം
- ജയൻ
- അടൂർ ഭാസി
- കടവൂർ ശിവദാസൻ
- ഡോ. കെ.കെ. രാജൻ
വഴികാട്ടി
അഷ്ടമുടിയുടെ തീരത്ത് {{#multimaps: 8.894647, 76.577879 | width=600px | zoom=16 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41056
- 1834ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ