ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ് ൽ ആൺകുട്ടികൾക്കായി എൻസിസി നേവി വിംഗ് 202൦- ൽ ആരംഭം കുറിച്ചു. ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.