ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളിൽ പുതിയതായി നിർമ്മിച്ച അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം 2018 ജനുവരി 31-ന് നടന്നു. ബഹുമാന്യനായ കൊല്ലം എം.എൽ.എ ശ്രീ. എം. മുകേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.