ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്ക് ശേഷം 2021-22 നവംബർ ഒന്നാം തീയതി അധ്യായനംആരംഭിച്ചു. എല്ലാ കുട്ടികളും സന്തോഷത്തോടുകൂടി സ്കൂളിലേക്ക് പ്രവേശിച്ചപ്പോൾ അക്ഷരദീപം കൊളുത്തി കൊണ്ടാണ് കുട്ടികളെ വരവേറ്റത്.

അക്ഷരദീപം
കൊല്ലം ഡി ഇ ഒ ദീപം ക‍ുട്ടികളിലേക്ക് പകര‍ുന്ന‍ു