ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/കൺസ്യൂമർ ക്ലബ്ബ്
(ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/കൺസ്യൂമർ ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴയിൽ നടന്ന ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിൽ, കൺസ്യൂമർ ഫെസ്റ്റ് 2016 ൽ സംസ്ഥാന തലത്തിൽ ഉപന്യാസ രചനക്ക് രണ്ടാം സ്ഥാനം നേടിയ സായിറാം. കെ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനിൽ നിന്ന് സമ്മാനം വാങ്ങുന്നു.
