എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ | |
---|---|
വിലാസം | |
മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ,മടവൂർ , മടവൂർപള്ളിക്കൽ പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0470 2682096 |
ഇമെയിൽ | headmistressnsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42048 (സമേതം) |
എച്ച് എസ് എസ് കോഡ് | 01174 |
യുഡൈസ് കോഡ് | 32140500108 |
വിക്കിഡാറ്റ | Q64035180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മടവൂർ,, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 469 |
പെൺകുട്ടികൾ | 454 |
ആകെ വിദ്യാർത്ഥികൾ | 923 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 109 |
ആകെ വിദ്യാർത്ഥികൾ | 233 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ ജി |
പ്രധാന അദ്ധ്യാപിക | കവിത ഒ ബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ഷൈജുദേവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രാജൻ |
അവസാനം തിരുത്തിയത് | |
04-02-2024 | Rachana teacher |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്.1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കൽ പുത്തൻവീട്ടിൽ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 3 ബസുകൾ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളിൽ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാർട്ട് ഹാൾ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികൾക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാർട്ട് ഹാളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 40 കുട്ടികളടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു ഹായ് സ്കൂൾ കുട്ടികൂട്ടം [എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ /കുട്ടികൂട്ടം കൂട്ടുകാർ|കുട്ടികൂട്ടം കൂട്ടുകാർ]]
- [[എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം|
സ്കൗട്ട് & ഗൈഡ്സ് സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾനമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു. എസ്.പി.സി യൂണിറ്റ് 2016-17 ൽ ആരംഭിച്ചു എൻ.സി.സി. ഇല്ല ബാന്റ് ട്രൂപ്പ്.ഇല്ല
- ക്ലാസ് മാഗസിൻ
ക്ലാസ് മാഗസിൻ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വർഷാവസാനവും ക്ലാസ് മാഗസിൻ പുറത്തിറക്കുന്നു.കുട്ടികളുടെ പൂർണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിൻ പുറത്തിറക്കുന്നത്. Go Corona-ഞങ്ങൾതിരക്കിലാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.
മാനേജ്മെന്റ്
എ൯.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂൾ . 9 പേർ ഉൾപെട്ട മാനേജ്മെന്റ് കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട് കരയോഗം ബയല പ്രകാരം സ്കൂൾമാനേജ൪ ആയിരിയ്ക്കം.സ്കൂൾ നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്.എസ് .അജൈന്ദ്ര കുമാർ.കരയോഗം കമ്മിറ്റിവകയായി ഒരു ക്ഷേത്രവും ഒരു കല്യാണ മണ്ടപവും ഉണ്ട്. സ്ക്കൂളിലെ സ്ഥിരം മാനേജിങ് കമ്മിറ്റി അംഗവും ദീ൪ഘകാലം സ്ക്കൂൾമാനേജറും കരയോഗംപ്രസിഡ൯റം ആയിരുന്ന പി.ഗോപാലകൃഷ്ണക്കുറുപ്പ്(ആനകുന്നത്ത്പുത്ത൯വീട്)01/08/2010-ൽ അന്തരിച്ചു സ്കൂൾമാനേജ൪ എസ് .അജൈന്ദ്ര കുമാർ'
മു൯ മാനേജ൪മാ൪
|- |(1)നാരായണ പിള്ള(കോണത്ത് വീട്) |- |(2)എസ്സ്.കൊച്ചുകൃഷ്ണ പിള്ള(കള്ളിക്കാട്ട് വീട്), |- |(3)നാരായണ പിള്ള(കൊച്ചു തെക്കതിൽവീട്), |- |(4)പി.ഗോപാലകൃഷ്ണക്കുറുപ്പ്(പുത്ത൯വീട്) |- |(5)ഭാസ്കരക്കുറുപ്പ്(പി.ബി.കോട്ടേജ്) |- |(6)അജി കുമാ൪(ബിനിത നിവാസ്) |- |(7)എ൯.ശ്രീധര൯ നായ൪(കൊച്ചു തെക്കതിൽവീട്) |- |(8)അജൈന്ദ്ര കുമാ൪(ശ്രീരംഗം) |- |(9) ജി.കെ.ശശാങ്ക൯ നായ൪,പുത്തൻവീട് |}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!ക്രമ നമ്പർ !മുൻ പ്രധാനാദ്ധ്യാപകർ |- |1 |നീലകണ്ഠവാര്യ൪ (അന്തരിച്ചു) |- |2 |കേരളവ൪മ,(കിളിമാനൂ൪ കൊട്ടാരത്തിലെ അംഗം) |- |3 |സുകുമാര൯ നായ൪ (അന്തരിച്ചു) |- |4 |ശാന്തമ്മ (അന്തരിച്ചു) |- |5 |മോഹന൯ പിള്ള |- |6 |മധുസൂദന൯ നായ൪ (അന്തരിച്ചു) |- |7 |ശാന്തകുമാരി |- |8 |ശാന്തമ്മ എ |- |9 |ജി.പങ്കജാക്ഷി അമ്മ |- |10 |ശ്യാമളദേവി അമ്മ |- |11 |എസ്.ശാന്തകുമാരി |- |12 |ലളിതാഭായി അമ്മ |- |13 |ശോഭന അമ്മ |- |14 |പി.ശശിധരക്കുറുപ്പ് |- |15 |കെ.പ്രേമലത |- |16 |എസ്.ഡി.പ്രതിഭ |- |17 |വസന്ത കുമാരി എസ് |- |18 |സുദർശന ബാബു വി |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
ഡോ.വിജയ കുമാ൪ |
ശ്രീകുമാ൪(ആൾ ഇന്ത്യ റേഡിയോ) |
മടവൂ൪ സുരേന്ദ്ര൯ (കവി) |
പ്രൊഫസർ കെ.കരുണാകരൻ ( എം.ജി.കോളജ്, തിരുനന്തപുരം) |
ജി.കെ.രവി (എഞ്ചിനിയർ ഒ.എൻ.ജി.സി.ചെന്നൈ) |
പി.എൽ.അശോക് കുമാ൪ (ഇൻഡ്യ൯ റെയിൽ വേ , തിരുനന്തപുരം ) |
ഡോ.എസ്സ്.ഗീത ,ഹോമിയോ കോളജ് , ചങ്ങനാശ്ശേരി .(മുൻ ജലവിഭവ വകുപ്പു മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ ഭാര്യ) |
പി.ശശിധര൯ പിള്ള. മണലുവട്ടം (മുൻ മടവൂ൪, പഞ്ചായത്ത് പ്രസിഡന്റ് ) |
ശശിഭൂഷണ൯ നായ൪ (റിട്ട:ഡി.വൈ.എസ്.പി) |
സ്കൂളിലെ അദ്ധ്യാപക൪:(2021-22)
==സ്കൂളിലെ അദ്ധ്യാപക൪:(2021-22)== | |
---|---|
മലയാളം | 1 എസ്.ശ്രീലത |
2 പി.എ.ബിന്ദു | |
3 എസ്.ഷീല | |
4 പുഷ്പലത | |
ഇംഗ്ലീഷ് | 5 മഞ്ജുമംഗലത്ത് ജി വി |
6 ജി.ജയകൃഷ്ണൻ | |
7 ഷെറിൻ മുരളി | |
8 മഞ്ജുഷ യു | |
ഹിന്ദി | 9 വി.എസ്.അനിതകുമാരി |
10 പി.ഒ.സിന്ധു | |
സോഷ്യൽ സയൻസ് | 11 എൽ.സീമ |
12 ബിന്ദു വി | |
13 സജിത ആർ എം | |
14 സുജിത എസ് എസ് | |
ഫിസിക്കൽ സയൻസ് | 15 എസ്.സതീഷ് കുമാ൪ |
16 ദിവ്യ ഡി | |
17 യോഗേഷ് വി എസ് | |
നാച്ചുറൽ സയൻസ് | 18 ഷീല റ്റി |
19 ദീപ നായർ ജി | |
ഗണിതം | 20 ബി.പി.അജൻ |
21 ദീപ.ഐ | |
22 ജി.കാവേരി | |
23 ഐ.റ്റി .ബിന്ദു | |
സംസ്കൃതം | 24 മഞ്ജുഷ എൽ വി |
അറബിക് | 25 തമീമുദീൻ എം |
ഫിസിക്കൽ എഡ്യൂക്കേഷൻ | 26 ജി.എസ്.സുനിൽരാജ് |
സീയിങ് ടീച്ചർ | 27 ആർ.ലതകുമാരി |
ഡ്രായിങ് ടീച്ചർ | 28 ഗിരീഷ് ബി |
യു പി | 1 അമ്പിളി ഓ |
2 ബിജു ആർ എസ് | |
3 ബിന്ദു ആർ | |
4 സുജിത് വി എസ് | |
5 ശീതൾ പി | |
6 അശ്വതി ജെ | |
7 ധന്യാ റാണി എം എസ് | |
8 വിനയ ഡി എസ് | |
9 വർഷ എസ് ബാബു | |
ഹിന്ദി | 10 പ്രസീത എൽ എൽ ജി |
ഉറുദു | 11 പ്രിയ എൻ എൻ |
സ്കൂളിലെ അനദ്ധ്യാപകർ | എസ്.ഷിജു(ക്ല൪ക്ക്) |
സന്ധ്യ എസ് (പ്യൂൺ) | |
രാജു (പ്യൂൺ)( | |
രമ്യ എസ് രവി (പ്യൂൺ) | |
രേഷ്മ ഐ ആർ (പ്യൂൺ) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 പാരിപ്പള്ളി-മടത്തറ റോഡിൽ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിൻമൂട്ടിൽ സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേൽനിന്ന് പടിഞ്ഞാറോട്ട് 8 കി.മി. അകലെ മാവിൻമൂട്ടിൽ സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡിൽ മാവിൻമുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .
- NH 47 പാരിപ്പള്ളി-മടത്തറ റോഡിൽ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിൻമൂട്ടിൽ സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേൽനിന്ന് പടിഞ്ഞാറോട്ട് 8 കി.മി. അകലെ മാവിൻമൂട്ടിൽ സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡിൽ മാവിൻമുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .
|{{#multimaps: 8.82433,76.82001 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42048
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ