എസ്.എം.എച്ച്.എസ് മേരികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്. മേരീസ് ഹൈസ്കൂൾ. 1979 - ൽ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ്.
എസ്.എം.എച്ച്.എസ് മേരികുളം | |
---|---|
വിലാസം | |
മേരികുളം അയ്യപ്പൻകോവിൽ പി.ഒ, , ഇടുക്കി അയ്യപ്പൻകോവിൽ പി.ഒ. , 685507 , ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04869 244231 |
ഇമെയിൽ | smhssmarykulam@gmail.com |
വെബ്സൈറ്റ് | https://smhssmarykulam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30057 (സമേതം) |
യുഡൈസ് കോഡ് | 32090300211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻകോവിൽ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 426 |
പെൺകുട്ടികൾ | 396 |
ആകെ വിദ്യാർത്ഥികൾ | 822 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാണി കെ.സി.
പ്രധാന അദ്ധ്യാപിക= ത്രേസ്യാമ്മ ഫിലിപ്പ് പി.ടി.എ. പ്രസിഡണ്ട്=റോയി എബ്രാഹം |
അവസാനം തിരുത്തിയത് | |
04-02-2024 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്'
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George ,Sr.Jaya K.Abraham എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knots, Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
അച്ചടക്കവും, പൗരബോധവും, സഹജീവിസ്നേഹവും, നേതൃത്വഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് SPC. രണ്ട് വർഷങ്ങളിലായി 88 കുട്ടികളുണ്ട്. ഇതിൽ 50% പെൺകുട്ടികളാണ്. ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകളാണ് SPC യ്ക്ക് ഉള്ളത്. പ്രഗൽഭരുടെ ക്ലാസ്സുകൾകുട്ടികൾക്ക് ലഭ്യമാക്കുന്നു. ട്രാഫിക് ഡ്യൂട്ടിയിലും കുട്ടികൾ സഹായിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു മരതൈ എങ്കിലും എല്ലാ കേഡറ്റുകളും നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 2012-ൽ ആണ് ഇവിടെ SPC ആരംഭിച്ചത്. ജിമ്മി ജോസഫ് (സി.പി.ഒ), ലെനി ആന്റണി (ACPO) എന്നിവരാണ് SPC യുടെ ചുമതലയുള്ള അദ്ധ്യാപകർ. ഉപ്പുതറ പോലീസ് സ്റ്റേഷനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ജെ.ആർ.സി
മതവർഗ്ഗ വർണ്ണ ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാർവദേശീയ ജീവകാരുണ്യപ്രസ്താനമാണ് ജൂണിയർ റെഡ്ക്രോസ്. മേരി കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 80 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 8-ാം ക്ലാസ്സിൽ 30, 9-ാം ക്ലാസ്സിൽ 30, 10-ാം ക്ലാസ്സിൽ 20 എന്നിങ്ങനെ കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 10-ാം ക്ലാസ്സിലെ കുട്ടികൾ A,B LEVEL പരീക്ഷകൾ പൂർത്തിയാക്കി സ്കൂൾതല ക്യാമ്പും പൂർത്തീകരിച്ച് ഫെബ്രുവരി 18 ന് സി- ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നപ്പോഴും Vaccine challenge, Mask challenge തുടങ്ങിയ സാമൂഹ്യ, ജീവകാരുണ്യപ്രവർത്തനങ്ങ ളിലും JRC Cadet -കൾ പങ്കെടുത്തു. ഓരോ കുട്ടിയും 10 മാസ്ക് വീതം തയ്യാറാക്കി അധികാരികളെ ഏൽപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമായി പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ മരം ,എന്റെ ജീവൻ' പദ്ധതിയിലും JRC അംഗങ്ങൾ പങ്കെടുത്തു. ഓരോ കുട്ടിയും 5 വൃക്ഷത്തൈകൾ വീതം അവരവരുടെ പരിസരത്ത് നടുകയും എല്ലാ മാസവും അതിന്റെ വളർച്ച പരിശോധിച്ച് പ്രവർത്തന റിപ്പോർട്ട് നൽകുകയും ചെയ്തുവരുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ, എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്, ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുട്ടികൾ ശ്രദ്ധ പുലർത്തുന്നു. JUNIOR RED CROSS ഈശ ഫൗണ്ടേഷനോടൊപ്പം സഹകരിച്ചു നടത്തിയ 7 ദിവസത്തെ ഓൺലൈൻ യോഗാ പരിശീലനത്തിൽ ജെ.ആ.സി കേഡ റ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റിനർഹരായിത്തീരുകയും ചെയ്തു. എല്ലാ ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമാ യി പങ്കെടുത്തുവരുന്നു. ബിജി ജോസഫ്, ആഷ റോസ് എസ്. എന്നിവരാണ് JRC യുടെ ചുമതലയുള്ള അദ്ധ്യാപകർ.
- എൻ.എസ്.എസ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സിറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ ആണ്. റവ.ഫാ.വർഗീസ് കുളംപള്ളി ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.ത്രേസ്യാമ്മ ഫിലിപ്പും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. മാണി കെ.സി-യുമാണ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | കെ.എം.വർക്കി |
2 | റ്റി.സി.സ്കറിയ |
3 | എം.പി.മാത്യു |
4 | വി.സി.ജോൺ |
5 | എം.ജെ.ജോസഫ് |
6 | കെ.എഫ്.ഫ്രാൻസീസ് |
7 | സി.എ.ആൻറണി |
8 | വി.റ്റി.തോമസ് |
9 | സെലിനാ തോമസ് |
10 | ആൻസമ്മ തോമസ് |
11 | ഷാജി ജോസഫ് |
12 | ത്രേസ്യാമ്മ ഫിലിപ്പ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.699087023066, 77.04010253375114|zoom=18}}സ്കൂളിലേയ്ക്ക് എത്തുന്നതിനുളള മാർഗ്ഗങ്ങൾ
- ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്നു.