എസ്.എം.എച്ച്.എസ് മേരികുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ഓണാഘോഷം, കുട്ടികൾക്ക് കരഘോഷമായി

മേരികുളം:എസ്.എം.എച്ച്. സ്കൂളിൽ നടത്തിയ കഴി‍‍ഞ്ഞ ദിവസത്തെ ഓണാഘോഷം സ്കൂളിന് ഒരു കരഘോഷമായി മാറി.31-ാം തിയതി 9 മണിയോടെ ആരംഭിച്ചു. റവ.ഫാ. ഫിലിപ്പ് തടത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വിവിധയിനം കലാകായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.അത്തപ്പൂക്കളം,വടംവലി തുടങ്ങിയ വിവിധതരം മത്സരങ്ങൾ നടത്തി.അതിനുശേഷം ‍ഞങ്ങൾ വളരെ രുചികരമായ പായസം കഴിച്ചു.പിന്നെ വീട്ടിലേക്കു മടങ്ങി.