ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്‌. മേരീസ് ഹൈസ്കൂൾ. 1979 - ൽ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം