ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും പെൺകുട്ടികൾ പഠിക്കുന്നതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.
ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2442463 |
ഇമെയിൽ | hmgghskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36047 (സമേതം) |
എച്ച് എസ് എസ് കോഡ് | 04024 |
വി എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32110600502 |
വിക്കിഡാറ്റ | Q87478694 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 423 |
ആകെ വിദ്യാർത്ഥികൾ | 423 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. ബിജു ജോൺ |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക എൻ |
പി.ടി.എ. പ്രസിഡണ്ട് | നസീർ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ കുമാരി എ. ആർ |
അവസാനം തിരുത്തിയത് | |
16-03-2024 | 36047hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കായംകുളം നഗരസഭയിൽ 36- വാർഡിൽ 830/1, 830/2 എന്നീ സർവ്വേ നമ്പരുകളിലായി വ്യാപിച്ചുകിടക്കുന്ന 2 ഏക്കർ 80 സെൻറ് സ്ഥലത്താണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്കായി അഞ്ച് കെട്ടിടസമുച്ചയങ്ങൾ ആണ് ഉള്ളത്. യുപി വിഭാഗം തെക്കുഭാഗത്തുള്ള കെട്ടിടത്തിലും ഹൈസ്കൂൾ വിഭാഗം പ്രധാന കെട്ടിട ത്തിൻറെ മുകൾനിലയിലും ഹയർസെക്കൻഡറി വിഭാഗം മൂന്നു കെട്ടിടങ്ങളിലുമായും പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്പ്
- റെഡ്ക്രോസ്
- എസ്. പി. സി.
- ക്ലാസ് മാഗസിൻ
- ജി ജി എച്ച് എസ് എസ് റേഡിയോ ഷോ
- സ്കൂൾ പത്രം
- സ്കൂൾ മാഗസിൻ
- പഠന വിനോദയാത്രകൾ
- ക്ലാസ് ലൈബ്രറി
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയമായ കായംകുളം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കായംകുളം നഗരസഭയുടെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഹൈസ്കൂൾ
ക്രമം | പേര് | വർഷം |
---|---|---|
1 | ശ്രീമതി. കെ എൽ കൊച്ചമ്മ | 1961-62 |
2 | ശ്രീമതി.ആർ ശാരദാ ഭായി | 1962-1969 |
3 | ശ്രീമതി.എൽ എസ് ലീല | 1969-1974 |
4 | ശ്രീമതി.സി എസ് സരോജിനി | 1974-1980 |
5 | ശ്രീമതി.പി എസ് ദേവകി | 1980-1982 |
6 | ശ്രീമതി.പി ലളിതാംബ | 1982-1983 |
7 | ശ്രീ.പി കെ സുകുമാരൻ | 1983-1985 |
8 | ശ്രീമതി.ബേബി വർഗീസ് | 1985-1990 |
9 | ശ്രീമതി.ബി സരോജം | 1990-1991 |
10 | ശ്രീ. കെ ചന്ദ്രശേഖരൻ പിള്ള | 1991-1992 |
11 | ശ്രീമതി.ആർ രാധമ്മ | 1992-1994 |
12 | ശ്രീമതി.എം കെ അനിരുദ്ധൻ | 1994-1995 |
13 | ശ്രീമതി.പി ഡി ലീലാഭായ് | 1995-1999 |
14 | ശ്രീമതി.ടി എ റഷീദാ ബീവി | 1999-2004 |
15 | ശ്രീമതി.എൻ ചെല്ലമ്മ | 2004-2006 |
16 | ശ്രീമതി.അമീന ഭായ് | 2006-2007 |
17 | ശ്രീമതി.ബി പ്രസന്ന കുമാരി | 2007-2008 |
18 | ശ്രീമതി.എസ് വി മല്ലിക | 2008-2009 |
19 | ശ്രീമതി.ബി മഹേശ്വരി കുഞ്ഞമ്മ | 2009-2012 |
20 | ശ്രീമതി.എ എൻ സുശീല | 2012-2015 |
21 | ശ്രീമതി.വൈ റഹുമത്ത് നിസ | 2015-2019 |
22 | കുമാരി.എസ്സ് അനിത | 2019-2022 |
ഹയർ സെക്കൻഡറി സ്കൂൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ
രാഷ്ട്രീയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി. സുശീല ഗോപാലൻ, ശ്രീമതി. മീന തയ്യിബ്, ശ്രീമതി. അരിത ബാബു എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആയിരുന്നു.
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 400മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.
- കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.171118601356794, 76.50203239045445 |zoom=18}}