ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിൽ പെരിങ്ങോട്ട‍ുക‍ുറിശ്ശി എന്ന സ്ഥലത്ത് ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോട്ട‍ുക‍ുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി
വിലാസം
പെരിങ്ങോട്ടുകുറിശ്ശി

പെരിങ്ങോട്ടുകുറിശ്ശി പി.ഒ.
,
678574
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഇമെയിൽghspki@gmail.com
കോഡുകൾ
സ്കൂൾ കോഡ്21017 (സമേതം)
എച്ച് എസ് എസ് കോഡ്09028
യുഡൈസ് കോഡ്32060600201
വിക്കിഡാറ്റQ64690686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ360
ആകെ വിദ്യാർത്ഥികൾ722
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ164
പെൺകുട്ടികൾ196
ആകെ വിദ്യാർത്ഥികൾ360
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ‍്ദുൾ റസാഖ്
പ്രധാന അദ്ധ്യാപികശാന്തക‍ുമാരി പി
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
10-02-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1839 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1962ൽഹൈസ്കൂളാക്കി. ആ 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക‍ൂട‍ുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമയ വിദ്യാലയം.
  • 47 ക്ലാസ് മുറികൾ
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • 20 ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
  • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ,
  • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ & വായനാ മുറി
  • ഐ.ടി ലാബുകൾ-ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.
  • സ്കൂൾ സൊസൈറ്റി.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
  • ഇ-ടോയിലെറ്റ്.
  • കൗൺസിലിംഗ് റൂം
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
  • അതിവിശാലമായ ഒരു കളിസ്ഥലം.
  • ജിംനേഷ്യം - (പണി നടന്ന‍ു കൊണ്ടിരിക്ക‍ുന്ന‍ു).
  • വൃത്തിയുള്ള അട‍ുക്കള.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

വിദ്യാരംഗം 2021 22 വിദ്യാരംഗത്ത് ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കുട്ടികളുടെ സാംസ്കാരിക മണ്ഡലം വിപുലപ്പെടുത്താൻ ആവശ്യമായ രീതിയിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീര്ദിനം വായനാദിനം തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ചു എന്നൊരു മലയാളം രൂപീകരിച്ചു ബഷീർ അനുസ്മരണം ബഷീർകൃതികൾ പരിചയപ്പെടുത്തൽ എന്നിവയിൽ മികച്ച നിലവാരം പുലർത്തി മത്സരം നിലവാരം പുലർത്തി.

മാനേജ്മെന്റ്

പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്ക‍ുന്ന‍ു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലയളവ്
എ. വി ഗോവിന്ദ വാര്യർ
മിസ്സിസ്. പി. എം. നെട‍ുങ്ങാടി
എൻ. എസ്. ശ്രീരാമൻ
വി ജി ക‍ുമാരദാസ്
മാധവൻക‍ുട്ടി നായർ
രാമൻ നമ്പീശൻ
വിദ്യാസാഗർ
ടി. ബാലക‍ൃഷ്‍ണൻ
ബാലസ‍ുബ്രഹ്‍മണ്യൻ
ഇ. ജെ. പത്രോസ്
തങ്കച്ചി
ജാനകി
സരോജിനി അമ്മ
ശാന്തക‍‍ുമാരി
സ‍ുശീലാദേവി
നളിനി
എം. റസിയ
വി. യശോദ
പി. സി. വത്സലക‍ുമാരി 2003-2004
പത്മിനി 2004-2005
തങ്കമണി 2005-2006
ര‍ുഗ്‍മണി 2006
രാജേശ്വരി 2006-2007
അര‍ുണ 2007-2008
രാജേശ്വരി 2008-2009
ശ്യാമള 2009-2010
സ്‍റ്റെല്ല ജോസഫ് 2010-2011
ജയക‍ൃഷ്‍ണൻ 2011-2013
ലളിതാംബിക 2013-2019
സ‍ുധ 2019-2020
പി. ശാന്തക‍ുമാരി 2020-ത‍ുടര‍ുന്ന‍ു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

റിപ്പബ്ലികദിനം ചിത്രങ്ങൾ കാണ‍ുവാൻ

വഴികാട്ടി

{{#multimaps: 10.756661260040772, 76.49806289658763| zoom=18 }}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം-1 കോട്ടായി ടൗണിൽനിന്നും തിര‍ുവില്വാമല റോഡിൽ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ റോഡ് മാർഗ്ഗം സ്കൂളിലെത്താം.
  • മാർഗ്ഗം -2 പാലക്കാട് -ത‍ൃശ്ശ‍ൂർ ദേശീയപാതയിൽ ക‍ുഴൽമന്ദത്ത് നിന്നും തിര‍ുവില്വാമല റോഡിൽ ഏകദേശം 16 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം-3 ലക്കിടി റെയിൽവേ സ്‍റ്റേഷനിൽ നിന്നും പാമ്പാടി വഴി ഏകദേശം 10 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം-4 തിര‍ുവില്വാമല ടൗണിൽനിന്നും കോട്ടായി റോഡിൽ ഏകദേശം എട്ട് കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.

അവലംബം