സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/JRC
ദൃശ്യരൂപം
ജൂനിയർ റെഡ് ക്രോസ്സിൽ 69 അംഗങ്ങൾ ഉണ്ട്. 2020-21 വർഷത്തിൽ മാസ്‍ക്ക് ചലഞ്ച് നടത്തി. 2021 പരിസ്‍ഥിതി ദിനത്തിൽ ഓരോ കുട്ടിയും അഞ്ച് വൃക്ഷത്തൈകൾ സ്വന്തം വീടുകളിൽ നട്ടു.