ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് സയൻസ് ക്ലബ് ജിഎച്ച്എസ്എസ് പെരിങ്ങോട്ടുകുറിശ്ശി സ്കൂളിലെ കുട്ടികളുടെ ശാസ്ത്ര ബോധത്തിന് ശാസ്ത്ര ആഭിമുഖ്യത്തിൽ അടിത്തറയായി പ്രവർത്തിക്കുന്നത് ശാസ്ത്ര ക്ലബ്ബാണ് അംഗങ്ങളുടെയും സ്ഥിരോത്സാഹം ഫലമായി വിദ്യാലയത്തിൽ ശാസ്ത്ര ചിന്തകൾ വളർത്താൻ സാധിക്കുന്നു തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും സജീവമായി തുടരുന്നു അബ്ദുൽ കലാം ഓർമ്മ ദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ എത്തിക്കുന്നു

വീട്ടിൽ ഒരു പരീക്ഷണശാല വീട്ടിൽ നിന്ന് ഒരു പരീക്ഷണം വീട്ടിലെ ശാസ്ത്ര മൂല തുടങ്ങി ഓൺലൈൻ പഠന കാലങ്ങളിലും ശാസ്ത്രത്തെ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കാൻ ശാസ്ത്ര ക്ലബ്ബിൻറെ സാധിക്കുന്നുണ്ട്