ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ 2021 22 അധ്യയനവർഷത്തെ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം ജൂലൈ 14 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് ഗൂഗിൾ വഴി ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശാന്തകുമാരി ടീച്ചർ നിർവ്വഹിച്ചു സീനിയർ ഗണിത അദ്ധ്യാപിക മാലതി ടീച്ചർ സ്വാഗതം പറഞ്ഞു ഗണിത ക്ലബിനെ കുറിച്ച് ആധികാരികമായി സംസാരിച്ചു തുടർന്ന് ശ്രീധരൻ സാർ ടീച്ചർ ഷീബ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു

അതിനുശേഷം 9 ഡിയിലെ സുഖം തന്നെ വീഡിയോ പ്രെസൻറ്റേഷൻ ഉണ്ടായിരുന്നു ചെടിയിലെ ആൽബിൻ വിജയുടെ ഗണിതപസിൽ എന്നിവ ഉണ്ടായിരുന്നു ഗണിത ക്ലബ്ബിൻറെ കൺവീനർ ആയി തിരഞ്ഞെടുത്തു പ്രവർത്തനങ്ങൾ എല്ലാദിവസവും ക്വസ്റ്റ്യൻ ഓഫ് ദി ഡേ എന്ന പേരിൽ ഒരു ചോദ്യം കുട്ടികൾ തന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുള്ളൂ ഓരോ ആഴ്ചയും അവസാനം ഒരു ഗണിതവുമായി ബന്ധപ്പെട്ട ഒരു ഗ്ലാസ് കുട്ടികൾ തന്നെ നടത്തിയിരുന്നു ആയി ബന്ധപ്പെട്ട് ഗൂഗിൾ ഓൺലൈനായി നടത്തി

ഓണത്തോടനുബന്ധിച്ച് ജോമട്രിക്കൽ പൂക്കളം മത്സരം നടത്തിയിരുന്നു മത്സരവിജയികൾ റിയ ആദിത്യായ നന്ദന ആൽബിൻ വിജി ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജനെ കുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തി