ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഹരിതസേന (എൻ ജി സി )

വിദ്യാലയത്തിൽ ദേശീയ ഹരിതസേനയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ദേശീയ ഹരിതസേനയിലൂടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു ഉണ്ടായി വിദ്യാലയം പരിസരം ശുചീകരണം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ആചരിച്ചു പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണ പേരിൽ സ്കൂൾമുറ്റത്ത് ഒരു മാവിൻ തൈ നല്കുകയുണ്ടായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുവാൻ ഡോക്യുമെൻററി പ്രദർശിപ്പിച്ചു

ചിങ്ങം 1 കർഷക ദിനത്തിൽ നേച്ചർ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു ഓരോ വിഭാഗത്തിലെയും മൂന്ന് സ്ഥാനങ്ങൾ വരെ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ എന്നിവർ നട്ടുപിടിപ്പിച്ചു