സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ സെൻ്റ് ജോസഫ്സ് ഹയർസെക്കൻ്ററി സ്കൂൾ, കിടങ്ങൂർ , കിടങ്ങൂർ പി.ഒ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0484 2617954 |
ഇമെയിൽ | sjhsk1960@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25094 (സമേതം) |
എച്ച് എസ് എസ് കോഡ് | 7214 |
യുഡൈസ് കോഡ് | 32080202001 |
വിക്കിഡാറ്റ | Q99485907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 658 |
പെൺകുട്ടികൾ | 499 |
ആകെ വിദ്യാർത്ഥികൾ | 1157 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 230 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.വി.ഷൈനി |
പ്രധാന അദ്ധ്യാപിക | എം.ടി.ജെസ്സി |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ പൗലോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്സി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
30-01-2022 | 25094HS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ് സെന്റ്.ജോസഫ്‌സ് ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ് വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ് എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | പ്രവർത്തന
കാലഘട്ടം |
---|---|---|
1 | ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ) | |
2 | വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം) | |
3 | വി.ജെ മേരി(സിസ്റ്റർ മേരി ജോസ്) | |
4 | വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്) | |
5 | സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി ) |
അധ്യാപകർ
ഭൗതീക സാഹചര്യം
- ഹൈടെക്ക് ക്ലാസ് റൂമുകൾ
- ഓഫീസ് റൂം, HM റൂം
- മൾട്ടിലാബ്-1
- സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
- കളിസ്ഥലം
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
- പാചകപ്പുരയും വിതരണസ്ഥലവും
- എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
- സ്ക്കൂൾ ബസ് സർവീസ്
- ഭവനസന്ദർശനം
- ഈവനിംഗ് ക്ലാസുകൾ
- സ്കൂൾ പാർലമെന്റ്
- വിദ്യാർത്ഥികൾക്കായി നൽകപ്പെടുന്ന കൗൺസിലിങ് സേവനം
- വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ
- ബയോഗ്യാസ് പ്ലാന്റ്
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ലാബ്,ലൈബ്രറി സൗകര്യങ്ങൾ
- ഐ.സി.ടി സൗകര്യങ്ങൾ
- പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
- വോളിബോൾ കോർട്ടുകൾ-2
അക്കാദമികം
- സബ് ജക്ട് കൗൺസിൽ
- എസ്.ആർ.ജി
- ക്ലബ് പ്രവർത്തനങ്ങൾ
- പഠനോപകരണ നിർമ്മാണം
- ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
- ദിനാചരണങ്ങൾ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
പാഠ്യേതരപ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറൽബോഡി
- ഊർജ്ജസംരക്ഷണസെമിനാർ
- യോഗാപരിശീലനം
- ക്ലബ്ബ് ഉദ്ഘാടനം
- ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
- പുകയില വിരുദ്ധദിനാചരണം
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
- അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
- സ്കൂൾ പ്രവൃത്തിപരിചയമേള
- വി. അൽഫോൻസാ ദിനാചരണം
- റേഡിയോനിലയം
- സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
- വിര നിർമാർജ്ജന ദിനം
- സ്കൂൾ കലോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- കാർഷിക ദിനാചരണം
- പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
- അദ്ധ്യാപക ദിനാചരണം
- ഓണാഘോഷം
- സ്പോർട്സ് ഡേ
- വയോജന ദിനം
- ഗാന്ധിജയന്തി (സേവനവാര ദിനം)
- നേർക്കാഴ്ച|നേർക്കാഴ്ച
സൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് മുറികൾ
ഡിജിറ്റൽ ലൈബ്രറി
റീഡിംഗ് റൂം
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പഠനകളരി
- അബാക്കസ്
- പ്രസംഗപരിശീലനം
- സ്വഭാവ ശാക്തീകരണ പരിപാടി
- സന്മാർഗ്ഗ ക്ലാസ്
- ലൈംഗിക വിദ്യാദ്യാസം
- നൃത്തം,സംഗീതം,ബാന്റ്,ചെണ്ട
മാതാപിതാക്കൾക്കായി
- ക്ലാസുകൾ
- വർക്ക്ഷോപ്പുകൾ
- പാനൽ
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
- അക്ഷരകളരി
- ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
- ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
- ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
- ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
- സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
- മനീഷാ-ക്വിസ്
- സാഹിത്യ ക്വിസ്
- മൂല്യ പരിശീലന കളരി
- ഇൻഫോ - ക്വസ്റ്റ്
- എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ
ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം
- ക്ലാസ് തല വായനാകോർണർ
- ഒരാഴ്ച ഒരു പുസ്തകം
- ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
- ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
- മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
- കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
- ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
- ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
- ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
- അമ്മ വായനാക്കൂട്ടം
- കവിതാശില്പശാല
- കഥാശില്പശാല
'ഭൗതീക സാഹചര്യം'
- ക്ലാസ് മുറികൾ 28
- ഓഫീസ് റൂം, HM റൂം
- മൾട്ടിലാബ്-1
- സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
- കളിസ്ഥലം
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
- പാചകപ്പുരയും വിതരണസ്ഥലവും
- എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
- സ്കൂൾ പാർലമെന്റ്
- വേർതിരിച്ച ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- ബയോഗ്യാസ് പ്ലാന്റ്
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ലാബ്,ലൈബ്രറി സൗകര്യങ്ങൾ
- ഐ.സി.ടി സൗകര്യങ്ങൾ
- പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
- വോളിബോൾ കോർട്ടുകൾ-2
പൊൻതൂവലുകൾ * എയ്‍ഡഡ് ഹയർ സെക്കന്ററി 2015-16 * SSLC 100% വിജയം -തുടർച്ചയായ വർഷങ്ങളിൽ * വോളിബോൾ അക്കാദമി * ജൂഡോ ഹോസ്റ്റൽ * എസ്.പി.സി * സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
പുറംകണ്ണികൾ
- ഫേസ്ബുക്ക് [1]
- യൂട്യൂബ് ചാനൽ [https://youtube.com/channel/UCRwCbBFrOYtyPEI_HWmiGCA
{{#multimaps:10.19957,76.40967|zoom=18}}
സെന്റ് ജോസഫ്‌സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
1. ആലുവ > അങ്കമാലി > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > സെന്റ് ജോസഫ്‌സ് സ്കൂൾ 2. തൃശ്ശൂർ >അങ്കമാലി > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > > സെന്റ് ജോസഫ്‌സ് സ്കൂൾ 3. പെരുമ്പാവൂർ > കാലടി > വേങ്ങൂർ > ഡബിൾ പാലം > സെന്റ് ജോസഫ്‌സ് സ്കൂൾ