ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം | |
---|---|
വിലാസം | |
കാഞ്ഞിരംകുളം ജി എച് എസ് കാഞ്ഞിരംകുളം , കാഞ്ഞിരംകുളം പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 5 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2261351 |
ഇമെയിൽ | 44012ghskanjiramkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44012 (സമേതം) |
യുഡൈസ് കോഡ് | 32140700202 |
വിക്കിഡാറ്റ | Q64037164 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 384 |
പെൺകുട്ടികൾ | 217 |
ആകെ വിദ്യാർത്ഥികൾ | 601 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ വി.കെ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് വി. |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള തോമസ് |
അവസാനം തിരുത്തിയത് | |
25-01-2022 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'
2019എസ്സ് എസ്സ് എൽ സി പരീക്ഷ
2018-2019 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 70 കുട്ടികളിൽ 68 പേർ ഉപരിപഠനത്തിന് അർഹരായി.14കുട്ടികൾ പത്ത് A+ ഉം 9 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.2 കുട്ടികൾ സേ പരീക്ഷയിലൂടെ വിജയിച്ചു. ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു
ഈ സ്കൂളിലെ ജീവനക്കാർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | രാധ വി കെ | പ്രഥമാധ്യാപിക |
2 | ഷാജി ജെ | എച്ച് എസ് എ (ഹിന്ദി) |
3 | ഗിൽഡ റോസ് | എച്ച് എസ് എ (മലയാളം) |
4 | ശശിലേഖ | എച്ച് എസ് എ (മലയാളം) |
5 | സജിത കുമാരി എസ് എ | എച്ച് എസ് എ (ഇംഗ്ളീഷ്) |
6 | മേരി നിർമ്മല | എച്ച് എസ് എ (സോഷ്യൽ സയൻസ്) |
7 | അനില എൽ | എച്ച് എസ് എ (സോഷ്യൽ സയൻസ്) |
8 | ഷേഖ ഷൈൻ ബി ആർ | എച്ച് എസ് എ (ഫിസിക്കൽ സയൻസ്) |
9 | ദിവ്യ വി | എച്ച് എസ് എ (ഫിസിക്കൽ സയൻസ്) |
10 | ശ്രുതി എസ് കെ | എച്ച് എസ് എ ( നാച്ച്വറൽ സയൻസ്) |
11 | സുനിത കെ എൽ | എച്ച് എസ് എ (മാത്സ്) |
12 | ഗീത എ | എച്ച് എസ് എ (മാത്സ്) |
13 | സുരേന്ദ്രൻ സി | എച്ച് എസ് എ (ഫിസിക്കൽ എഡ്യുക്കേഷൻ) |
14 | ഷീജ ജി എൽ | യു പി എസ് എ |
15 | അൽഫോൺസ രത്നം എം എൽ | യു പി എസ് എ |
16 | ദീപ എസ് എസ് | യു പി എസ് എ |
17 | എയ്ഞ്ചല ഷീബ ചിത്ര | യു പി എസ് എ |
18 | ഷീബ എൽ ആർ | യു പി എസ് എ |
19 | ഉഷ എൻ സി | യു പി എസ് എ |
20 | അനിത ജോൺ | യു പി എസ് എ |
21 | ജയശ്രീ ബി | യു പി എസ് എ |
22 | സുജറാണി എസ് കെ | യു പി എസ് എ |
23 | സുചിതാറാണി എം എസ് | യു പി എസ് എ |
24 | അജു ആർ ബി | ക്ളാർക്ക് |
25 | ചന്ദ്രപ്രഭ റ്റി | ഓഫീസ് അസിസ്റ്റന്റ് |
26 | അനിത കുമാരി വി എസ് | ഓഫീസ് അസിസ്റ്റന്റ് |
27 | ഡേവിഡ് എൻ | എഫ് ടി എം |
28 | സുജന കുമാരി | കൗൺസിലിംഗ് ടീച്ചർ |
29 | പുഷ്പകുമാരി ജെ | റിസോഴ്സ് ടീച്ചർ |
30 | പത്മ എം ആർ | ലൈബ്രേറിയൻ |
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
-
ഐറിൻ 10എ
-
നിജിൽ 9A
-
Deepak B S
-
-
-
- പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു
സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു
സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.
ക്ലാസ് മാഗസിൻ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസിൻ. ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്. 9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി
ലിറ്റിൽ കൈറ്റ്സ്
2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 80 കുട്ടികൾ അംഗങ്ങളാണ്. 2019-20ൽ 40 കുട്ടികളെ ഈ ക്ലബ്ബിൽ അംഗങ്ങളാക്കി.
ഹൈ ടെക് ക്ലാസ് റൂം
ഹൈ സ്ക്കൂളിലെ 6 ക്ലാസ് മുറികൾ ലാപ് ടോപ്പും പ്രോജക്ടറും വൈറ്റ് ബേോർഡും ഉപയോഗിച്ച് ഹൈ ടെക് ആക്കിയിട്ടുണ്ട്. അധ്യാപകർ സമഗ്രപോർട്ടൽ ഉപയോഗിച്ച് പഠിപ്പിക്കുന്നു
പ്രവേശനോത്സവവും വിജയദിനാഘോഷവും
ജില്ലാ മെമ്പർ സുജാത പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു
വായന വാരാഘോഷം
കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ബി ആർ സി ട്രെയിനാറായി വിരമിച്ച ജോൺ സാർ കുട്ടികളുമായി സംവദിച്ചു 'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു
ഹിരോഷിമ ദിനാചരണം
കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.
-
നാടകം
-
സ്വാതന്ത്ര്യദിനക്വിസ്
-
ഡാൻസ്
-
പ്രളയദുരിതാശ്വാസം
പ്രളയദുരിതബാധിതരെ സഹായിക്കാൻ വേണ്ടി കുട്ടികളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു. 9 ാം ക്ളാസിലെ പെൺകുട്ടികൾ നോട്ടുകൾ എഴുതി തയ്യാറാക്കി നൽകി. 750 നോട്ടു ബുക്കുകൾ, വിവിധ പഠനസാമഗ്രികൾ എന്നിവ ശേഖരിച്ച് ,ബി ആർ സി, ജില്ല പഞ്ചായത്ത്, ക്ലബ് എഫ് എം, ജെ ആർ സി എന്നീ എജൻസികൾ മുഖേന വിതരണം ചെയ്തു
സ്ക്കൂൾ കലോത്സവം
|thumb|
ശാസ്ത്രോത്സവം 2019-2020
കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ അറ്റ്ലാൻറ്റ് ഈശ്വർ (9 A)പങ്കെടുത്ത് A Grade നേടി
മാനേജ്മെന്റ്
കേരള സർക്കാർ, വിദ്യാഭ്യസ വകുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജാനകിയമ്മ ബി.
പങ്കജാക്ഷിയമ്മ
യൂണിസ് ചെറിയാൻ ഇ
അരുന്ധതി ദേവി എസ്സ്
രാജമ്മാൾ
കൃഷ്ണകുമാരിയമ്മ എം.
തോമസ് മാത്യു ആർ
തുളസിബായ് എ.
സാം ക്രൈസ്റ്റ് ദാസ് ജി.
ശാരദ എ
ജോൺസൺ ഡി
ലളിതാംബ കെ.സി.
വിത്സൺ എം.
ത്രേസ്യാൾ ഡി.
ബ്രൈറ്റ് സിംഗ്എം
ദാനിയേൽ ജി
ഓമന
പി. രാധമ്മ,
മേരി ജോൺസി
മരിയ ലൂയിസാൾ
വിപിൻ പ്രഭാകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. കോപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി ജി.വസന്തകുമാരി
2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.ശാന്തകുമാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം ഉണ്ട്
|
{{#multimaps:8.3595829,77.0516351 | zoom=12 }}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44012
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ