ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത് 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
| ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ | |
|---|---|
| വിലാസം | |
ചെർക്കള ചെങ്കള പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 04994 280999 |
| ഇമെയിൽ | 11024cherkalacentral@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14012 |
| യുഡൈസ് കോഡ് | 32010300409 |
| വിക്കിഡാറ്റ | Q64398906 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1270 |
| പെൺകുട്ടികൾ | 1185 |
| ആകെ വിദ്യാർത്ഥികൾ | 2455 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിനോദ് കുമാർ ടി വി |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഖാദർ എം എം |
| പി.ടി.എ. പ്രസിഡണ്ട് | ഷുക്കൂർ ചെർക്കള |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ മുഹമ്മദാലി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 11024 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| Period | Name of the Headmaster |
|---|---|
| ശൊഭന പീറ്റെര്, | |
| എസ് റ്റീ തങ്കം | |
| കെ ബലക്രിഷ്നന് | |
| രഘവന് വെല്ലൊത് | |
| പീ കെ കൂമാരന് | |
| മീനക്ഷി എം | |
| കെ ഭസ്കരന് നായര് | |
| റ്റീ വീ ജൊസെഫ് | |
| ജൊസ് ജൊസെഫ് | |
| കെ കെ അബ്ദുല് രഹ്മാന് | |
| ശാത കമാരി സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
- കാഞ്ഞങ്ങാട് നിന്നും 28 km NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്
<googlemap version="0.9" lat="12.510393" lon="75.050848" zoom="15" width="350" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(C) 12.510504, 75.050856, GHSS Cherkala Central
CHERKALA SCHOOL
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�