ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ജൂനിയർ റെഡ് ക്രോസ്
ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജുനിയർ റെഡ്ക്രോസ് യൂണിറ്റ് ലാഘവത്തോടെ പ്രവർത്തിച്ച് വരുന്നുണ്ട്. പത്താം തരം രണ്ട് കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചിട്ടുണ്ട്. കൂടാതെ ജെ ആർ സി. നിരവധി പ്രവർത്തനങ്ങൾ ആരോഗ്യ ബോധവൽക്കരണ മേഖലയിൽ നടത്തുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 300 മാസ്കുകൾ നിർമിച്ച് നൽകി .
ജുനിയർ റെഡ്ക്രോസ് യൂണിറ്റ്
മുസാബ്
ആസിയത് ഹിബ
അയ്ഷത് ജാസ്മിൻ
അയ്ഷത് മുഫീദ
ആയിഷാത്ത് റിന
ഫാത്തിമ
ഫാത്തിമ എം എം
റഷ്താ മെഹബീന
സയന ഫാഹിമ
ഖാദീജത്തുൽ ഷഹല
സാറ അശ്രീൻ
അംറിൻ അഹമ്മദ്
ആയിഷ റിസ
അയിഷാത് റീം
ഫാത്തിമ എം എ
ഫാത്തിമത് ആഷിറ
മൈമൂന്നത് സബഹ
മറിയം ഷൈഫാന
സോനാ ആയിഷ