ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ | |
---|---|
വിലാസം | |
ചെർക്കള ചെങ്കള പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04994 280999 |
ഇമെയിൽ | 11024cherkalacentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11024 (സമേതം) |
എച്ച് എസ് എസ് കോഡ് | 14012 |
യുഡൈസ് കോഡ് | 32010300409 |
വിക്കിഡാറ്റ | Q64398906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1270 |
പെൺകുട്ടികൾ | 1185 |
ആകെ വിദ്യാർത്ഥികൾ | 2455 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് കുമാർ ടി വി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഖാദർ എം എം |
പി.ടി.എ. പ്രസിഡണ്ട് | ഷുക്കൂർ ചെർക്കള |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ മുഹമ്മദാലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത് 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2.85 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്(Pre Primary-10) 9 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 19 ഹൈടെക് ക്ലാസ്സ് മുറികൾ ഹൈസ്കൂളിനും 6 ഹൈടെക് ക്ലാസ്സ് മുറികൾ ഹയർസെക്കണ്ടറിക്കും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കൗൺസിലിങ് സെന്ററുകളും ഐ ഇ ഡി റിസോഴ്സ് റൂം, ബി ആർ സി തലത്തിൽ Autism സെന്റർ പ്രവർത്തിക്കുന്നു.അതി വിശാലമായ Assembly Cum Pavilion പ്രൈമറി വിഭാഗത്തിൽ പണിതിട്ടുണ്ട്. Best PTA State 2017-18 അവാർഡ് 4 സ്ഥാനം ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച രണ്ട് മനോഹരമായ ഗേറ്റുകൾ വിസ്മയമേക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
കൂടുതൽ അറിയാൻ
95% പിന്നോക്ക മുസ്ലിം മറ്റു വിഭാഗത്തിൽ പെട്ട കുട്ടികൾ വിദ്യ അഭ്യസിക്കുന്ന സർക്കാർ കലാലയം. നിരന്തരമായ ഇടപെടലുകളിലൂടെ അക്കാദമിക് ഭൗദീക മേഖലകളിൽ വൻ മുന്നേറ്റം. 2017-18 വർഷം സംസ്ഥാനത്തെ മികച്ച പി ടി എ കുള്ള നാലാം സ്ഥാനവും പ്രശംസ പത്രവും.2019-20 വർഷത്തിൽ കാസറഗോഡ് റിവേൻയു ജില്ലയിൽ മികച്ച പി ടി എ രണ്ടാം സ്ഥാനം. 2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും. കൂടാതെ LSS, USS, NMMS ഉന്നത വിജയം.
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി എം എം അബ്ദുൽ ഖാദർ പ്രിൻസിപ്പാൾ വിനോദ് കുമാർ ടി വി പ്രവർത്തിക്കുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Period | Name of the Headmaster |
---|---|
16/08/91-31/05/1991 | ശോഭന പീറ്റർ |
31/05/2001-10/06/2002 | കെ ബാലകൃഷ്ണൻ |
28/06/2002-30/05/2003 | എസ് ടി തങ്കം |
05/06/2003-16/06/2003 | രാഘവൻ വെല്ലത് |
16/06/2003-30/04/2004 | പി കെ കുമാരൻ |
14/06/2004-17-06-2004 | മീനാക്ഷി എം |
18/06/2004-08/02/2005 | കെ ഭാസ്കരൻ നായർ |
12/08/2005-06/03/2006 | ടി വി ജോസഫ് |
06/03/2006-31/05/2006 | ജോസ് ജോസഫ് |
01/07/2006-05/06/2007 | കെ കെ അബ്ദുൽ റഹ്മാൻ |
06/06/2007-30/04/2010 | ശാന്ത കുമാരി സി |
26/05/2010-11/06/2013 | വി ടി കുഞ്ഞിരാമൻ |
19/06/2013-04/09/2014 | അബൂബക്കർ ടി |
04/09/2014-31/05/2015 | മാഹിൻ എം |
03/06/2015-06/06/2016 | അംസ അരൂമ്പത് |
22/06/2016-04/06/2018 | വേണുഗോപാലൻ കെ |
05/06/2018-31/05/2020 | എം കെ ചന്ദ്രശേഖരൻ നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെർക്കളം അബ്ദുള്ള (മുൻ മന്ത്രി )
നേട്ടങ്ങൾ
അക്കാദമിക് ഭൗദിക മേഖലകളിൽ വൻ നേട്ടം.
2021 SSLC പരീക്ഷയിൽ 100% വിജയം
2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും.
മൂന്ന് കോടി ചെലവിൽ കെട്ടിടങ്ങൾ
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടവും പ്രൈമറി വിഭാഗത്തിൽ എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടവും പണി പൂർത്തിയാക്കി.
മനോഹരമായ രണ്ട് സ്കൂൾ കവാടങ്ങൾ
പൊതു വിദ്യഭ്യാസ സംരക്ഷം - സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി മനോഹരാമായ രണ്ട് കവാടങ്ങൾ 5,54,431 രൂപ ചെലവിൽ നിർമ്മിച്ചു. സർക്കാറിന്റെയും വിദ്യാലയ ഗുണകാംക്ഷികളുടെയും സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
സ്കൂൾ ആകാശവാണി നിലയം
ദൈനം ദിന വാർത്തകളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനം വിദ്യാർത്ഥികളിൽ കലാ വാസന വളർത്തുന്നതിനും വേണ്ടി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ ആകാശ വാണി നിലയങ്ങൾ സ്ഥാപിച്ചു.
പ്രൈമറി വിഭാഗത്തിൽ എസ് എസ് എൽ സി 1993-94 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹൈസ്കൂൾ വിഭാഗത്തിൽ എസ് എസ് എൽ സി 1987-88 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഭ്യൂദയ കാംക്ഷികളുടെ സഹായത്താലും ആകാശ വാണി നിലയങ്ങൾ ഒരുക്കിയത്.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ പത്രങ്ങളിലൂടെ
ചിത്രശാല
സ്കൂളിന്റെ മികവുമായി ബന്ധപ്പെട്ട ചിത്ര ശാല
അധിക വിവരങ്ങൾ
സ്കൂളിൽ പഠനം നടത്തിയ കുട്ടികളുടെ എന്നതിൽ വന്ന വൻ വർദ്ധനവ് സ്കൂളിന്റെ മികവ് തന്നെയാണ്.
2022 വർഷത്തിൽ പ്രീ പ്രൈമറിയിൽ 211 കുട്ടികൾ അടക്കം 3050 ഓളം കുട്ടികൾ ഈ പൊതു വിദ്യാലയത്തിൽ പഠനം നേടുന്നുണ്ട്
വർഷം | ക്ലാസ്സ് | ആകെ | |||||||||||
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | ||
2016-17 | 68 | 78 | 76 | 118 | 156 | 187 | 212 | 208 | 187 | 183 | 182 | 177 | 1832 |
2017-18 | 84 | 87 | 103 | 97 | 174 | 183 | 210 | 241 | 237 | 174 | 198 | 181 | 1969 |
2018-19 | 89 | 103 | 96 | 128 | 146 | 195 | 190 | 249 | 247 | 220 | 188 | 182 | 2033 |
2019-20 | 92 | 101 | 122 | 114 | 194 | 216 | 220 | 233 | 277 | 222 | 195 | 198 | 2184 |
2020-21 | 89 | 125 | 111 | 149 | 166 | 257 | 240 | 277 | 265 | 247 | 195 | 192 | 2313 |
2021-22 | 185 | 166 | 201 | 186 | 274 | 244 | 309 | 314 | 289 | 280 | 192 | 187 | 2827 |
വഴികാട്ടി
- NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
- കാഞ്ഞങ്ങാട് നിന്നും 28 km NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11024
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ