ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ഹയർസെക്കന്ററി
ഹയർ സെക്കന്ററിയിൽ 402 കുട്ടികൾ പഠിക്കുന്നു. Plus Two വിദ്യാർത്ഥികളുടെ പരീക്ഷ ഭയം മാറ്റുവാനും പൊതു പരീക്ഷകളെ എങ്ങനെ ലളിതമായി നേരിടാം എന്നിവയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പാസ്സ് വേർഡ് ക്യാമ്പ് സംഘടിപ്പിച്ചു.പ്രിൻസിപ്പാൾ വിനോദ് കുമാർ ടി വി.മറ്റു 21 അധ്യാപകർ ഉണ്ട്.പ്ലസ് ടു സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ്
ബാച്ചുകൾ നിലവിൽ ഉണ്ട്. ലാബ് സൗകര്യങ്ങൾ ലഭ്യമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |