എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജല്ലയിലെ കുടശ്ശനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട് | |
---|---|
വിലാസം | |
കുടശ്ശനാട് കുടശ്ശനാട് പി.ഒ. , 689512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0479 2388165 |
ഇമെയിൽ | h.skudassanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36038 (സമേതം) |
യുഡൈസ് കോഡ് | 32110700804 |
വിക്കിഡാറ്റ | Q87478674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഞ്ജലി വി നാരായണൻ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കുമാർ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി എസ് |
അവസാനം തിരുത്തിയത് | |
07-01-2022 | Nsshskudassanad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള, പത്തനംതിട്ട ജില്ലയുടെ അതിരു പങ്കിടുന്ന് പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് കുടശ്ശനാട് ഗ്രാമം.മഹാരാജാവ് കുടവെച്ചനാട് എന്ന അർത്ഥത്തിലും കൊടശ്ശേരിനാട് എന്ന അർത്ഥത്തിലുമാണ് ഈ പ്രദേശത്തിന് കുടശ്ശനാട് എന്നപേരു ലഭിച്ചത് എന്നു വിശ്വസിക്കുന്നു..പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും മേൽക്കോയ്മ നേടുന്നതിന് ഈ പ്രദേശത്തുള്ള ജനങ്ങളെ പ്രാപ്തരാക്കിയ വിദ്യാലയമാണ് കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ. 73 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ കുടശ്ശനാട് പുല്ലാംവിളയിൽ എഞ്ചിനീയർ രാമക്കുറുപ്പ് എന്ന മഹത് വ്യക്തി മുൻകൈ എടുത്ത് 1949 സ്ഥാപിതമാക്കി.1963 ൽ ഹൈസ്കൂളായി ഉയർത്തി. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെവുത്തു മാസികാ നിർമ്മാണം
- യൂട്യൂബ് ചാനൽ
- വാർത്താ വായന
- ദിനാചരണങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രജാലകം
മാനേജ്മെന്റ്
1963 മുതൽ നായർ സർവീസ് സൊസൈറ്റി കോ- ഓപ്പറേറ്റീവ് മാനേജേമെന്റിറ്റിന്റെ കീഴിലുള്ള ഹൈസ്കൂൾ.
സ്കൂൾ മാനേജർ- ഡോ. ജി. ജഗദീശ് ചന്ദ്രൻ (ജനറൽ മാനേജർ&ഇൻസ്പക്ടർ ഓഫ് എൻ.എസ്.എസ് സ്കൂൾസ്)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | എസ്.സുകുമാരപിള്ള | 1-7-63 | 8-5-71 |
2 | പി.ആർ.കൃഷ്ണൻ നായർ | 10-5-71 | 2-6-75 |
3 | കെ.സുധാകരൻപിള്ള | 3-6-75 | 15-5-76 |
4 | എസ് രാമനാഥ അയ്യർ | 16-5-76 | 30-4-77 |
5 | കെ.സുധാകരൻപിള്ള | 1-5-77 | 31-5-80 |
6 | കെ.ആർ.പരമേശ്വരൻപിള്ള | 1-6-80 | 30-4-82 |
7 | കെ.സുധാകരൻപിള്ള | 1-5-82 | 31-3-83 |
8 | ആർ.വീരഭാസ്കരൻ നായർ | 1-4-83 | 16-5-83 |
9 | കെ.ദർശനീയൻ നായർ | 17-5-83 | 31-5-85 |
10 | സി.തങ്കമണിയമ്മ | 1-6-85 | 31-10-85 |
11 | സിഎൻ.സുകുമാരൻ നായർ | 1-11-85 | 31-5-86 |
12 | സി.ചന്ദനവല്ലിയമ്മ | 1-6-86 | 3-5-87 |
13 | കെ.സൗദാമിനിയമ്മ | 1-6-87 | 31-3-89 |
14 | പി.രാധാഭായികുഞ്ഞമ്മ | 1-4-89 | 31-3-91 |
15 | സി.പി.കമലാക്ഷിയമ്മ് | 1-4-91 | 31-3-92 |
16 | കെ.ജഗദമ്മ | 1-4-92 | 3-5-93 |
17 | കെ.എസ്.രവീന്ദ്രൻ നായർ | 1-6-93 | 31-3-94 |
18 | കെ.പി.ഭാനുമതിയമ്മ | 1-4-94 | 31-3-95 |
19 | പി.ശ്രാധരൻ നായർ | 1-4-95 | 31-3-97 |
20 | പി.സരസമ്മ | 1-4-97 | 31-5-97 |
21 | കെ.എൽ.തങ്കമ്മ | 2-6-97 | 30-4-2000 |
22 | എം.സരസമ്മ | 3-5-2000 | 31-3-2001 |
23 | എൽ.രാധാമണി | 31-3-2001 | 31-3-2004 |
24 | കെ.ആർ.ശാന്തകുമാരി | 1-6-2004 | |
25 | എം.എസ്.വത്സലാകുമാരി | 1-6-2006 | 31-3-2007 |
26 | കെ.ശ്രീകുമാരി | 1-4-2007 | 31-3-2010 |
27 | ആർ.രാധാമണിയമ്മ | 7-4-2010 | 4-5-2011 |
28 | ലൗലി ജെ നായർ | 5-5-2011 | 31-3-2014 |
29 | എസ്.വിജയല്ഷ്മി | 1-4-2013 | 31.5.2015 |
30 | കെ.പത്മജ | 1-6-2015 | |
31 | രമാദേവി. പി.ആർ | ||
32 | അനിൽ കുമാർ.കെ | ||
33 | ജയശ്രീ.കെ.ആർ |
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | ഉണ്ണികൃഷ്ണൻ പൂഴിക്കാട് | കവി |
2 | ഡോ.ബിജുകുമാർ | ചലച്ചിത്ര സംവിധായകൻ, ഡോക്ടർ |
3 | അഡ്വ.കെ.ശശികുമാർ | ഗവ.പ്ലീഡർ&പബ്ലിക്ക്പ്രോസിക്യൂട്ടർ |
4 | ഡോ.ജോണ പീറ്റർ | ഡോക്ടർ |
5 | ടി.ജി.ഗോപിനാഥൻ പിള്ള | ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് |
അംഗീകാരങ്ങൾ
2016-17 വർഷത്തെ എൻ.എം.എം എസ് പരീക്ഷയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചു.
വഴികാട്ടി
- പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നുംപന്തളം-നൂറനാട് റോഡിലൂടെ 4കി.മി
- കായംകുളം ഭാഗത്തു നിന്നും നൂറനാട് പത്താംകുറ്റി ജംഗ്ഛനിൽ നിന്നും പന്ത ളം- നൂറനാട് റോഡിലൂടെ 4കി.മി
{{#multimaps:9.188983190701911, 76.6734350238298|zoom=18}}